കാൽനട യാത്രക്കാരിയെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

മലപ്പുറം: നിലമ്പൂരിൽ കാൽനട യാത്രക്കാരിയെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാൽനട യാത്രക്കാരിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവിനെയാണ് നാട്ടുകാരുടെ

Read more

മൂന്നര കി ലോ തൂക്കമുള്ള ഇരുതലമൂരിക്ക് 5 കോടി; മോഹവി ല മോഹിച്ചു: ഒടുവി ൽ പി ടിയിൽ

മലപ്പുറം∙ അഞ്ചുകോടി രൂപ വി ല പറഞ്ഞ്ഇരുതലമൂരി വി ഭാഗത്തിൽപെടുന്ന പാമ്പി നെ വി ൽപന നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർഅറസ്റ്റിൽ. ഒന്നാം പ്രതി പാണ്ടിക്കാട്വേങ്ങ‌ൂർ സ്വദേശി

Read more

കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകി; ഭാര്യയെ ബെൽറ്റ് കൊണ്ട് അടിച്ച് ഭർത്താവ്; യുവതിയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി

മലപ്പുറം: ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൈതൊടി ഫിറോസ് ഖാനെ വാഴക്കാട്

Read more

കെ-റെയിൽ കുറ്റികൾ ഇറക്കാൻ ശ്രമം; കുറ്റികൾ തിരിച്ചുകയറ്റി അയച്ച്നാട്ടു കാർ

മലപ്പുറം: തിരുനാവായയിൽ കെ റെയിൽ കുറ്റികൾ വീ ണ്ടും ഇറക്കാൻശ്രമമെന്ന്നാട്ടു കാർ. സ്വകാര്യ വ്യ ക്തിയുടെസ്ഥലത്ത്ആയിരുന്നു നേരത്തെ കുറ്റികൾ സൂക്ഷി ച്ചി രുന്നത്. ഇത്റെയിൽവേയുടെ അധീനതയിലുള്ളസ്ഥലത്തേക്ക്മാറ്റാനുള്ള ശ്രമം

Read more

തമിഴ്നാട്സ്വദേശി മരിച്ചത് കെഎസ്ആർടിസി ബസ്ഇടിച്ച് തന്നെ, തെളിവായി സി സി ടി വി ദൃശ്യങ്ങൾ

മലപ്പുറം: ദേശീയപാതയിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട തമിഴ്നാട് സ്വദേശി മരിച്ചത്കെ എസ്ആർ ടി സി ബസ്ഇടിച്ചെന്ന്കണ്ടെത്തൽ. തമിഴ്നാട്സേലം സ്വദേശിയും ചീ ക്കോട്താമസക്കാരനുമായ പടിഞ്ഞാറേൽ വീ ട്ടിൽ നടരാജ(63)നെയാണ്കഴിഞ്ഞഏഴാം

Read more

സ്വർണം ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പി ച്ച്കടത്താൻ ശ്രമം; കരിപ്പൂരിൽ രണ്ട്പേർ പി ടിയിൽ

മലപ്പുറം: കരിപ്പൂർ വി മാനത്താവളത്തിൽ വൻ സ്വർണവേട്ട. വി മാനത്താവളം വഴി ഒളിപ്പി ച്ച്കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ്പി ടികൂടി. സംഭവത്തിൽ കാഞ്ഞങ്ങോട്സ്വദേശി റൗഫ്, കോഴിക്കോട്സ്വദേശി നൗഷ്കെ.പി

Read more

മൂലക്കുരുവിന്റെ ഒറ്റമൂലി തട്ടിയെടുക്കുവാൻ വൈദ്യനെ വെട്ടി നുറുക്കി പുഴയിലെറിഞ്ഞു നാലഗ സംഘം പിടിയിൽ

മലപ്പുറം:ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നാലംഗ സംഘം നിലമ്പൂരില്‍ അറസ്റ്റില്‍. മൂലക്കുരുവിന്‍റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു

Read more

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കോളേജ് വിദ്യാർത്ഥിനി പുഴയിൽ മരിച്ച നിലയിൽ. ഇരിട്ടി പുന്നാട് സ്വദേശിനി ജഹാന ഷെറീനെയാ(19)ണ് ഇരിട്ടി കോളിക്കടവ് പുഴയിൽ ഇന്ന് പകൽമരിച്ച നിലയിൽ കണ്ടെത്തിയത്. വീർപ്പാട് എസ്.എൻ.ഡി.പി

Read more

മലപ്പുറത്ത് സ്ഫോടനം. മൂന്ന് പേർ മരിച്ചു

“പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു മരണം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. മുഹമ്മദ്, ഭാര്യ ജാസ്മിൻ, ഇവരുടെ മകൾ ഫാത്തിമത്ത്

Read more

സന്തോഷ് ട്രോഫി ഫൈനലിൽ വിജയ കിരീടം ചൂടി കേരളം

മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിൽ കിരീടം ചൂടി കേരളം.മഞ്ചേരി: 75ാം എഡിഷൻ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം. പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4 നാണ് വെസ്റ്റ് ബംഗാളിനെ തകർത്തത്.

Read more