ഐ ഡി പി ഡബ്യൂ ഒ എ അരീക്കോട് മേഖലാ സമ്മേളനം ഒക്ടോബര്‍ ഒന്നിന്

ഐ ഡി പി ഡബ്യൂ ഒ എ അരീക്കോട് മേഖലാ സമ്മേളനം ഒക്ടോബര്‍ ഒന്നിന് അരീക്കോട്:ഇന്റര്‍നെറ്റ്,ഡി റ്റി പി ,ഫോട്ടോസ്റ്റാറ്റ് മേഖലയില്‍ പണിയെടുക്കുന്നവരുടെ സംഘടനയായ ഐ ഡി

Read more

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാരം ഇന്ന്.

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാരം ഇന്ന്. മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഖബർസ്ഥാനിൽ രാവിലെ ഖബറടക്കം

Read more

സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തന സമയം മാറ്റാനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശക്കെതിരെ മുസ്ലീം ലീഗ്.

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തന സമയം മാറ്റാനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശക്കെതിരെ മുസ്ലീം ലീഗ്. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Read more

സൈക്കിൾ പാർട്ട് സ്വർണം കൊണ്ട് നിർമിച്ച് കള്ളക്കടത്തിന് ശ്രമം.

മലപ്പുറം: സൈക്കിൾ പാർട്ട് സ്വർണം കൊണ്ട് നിർമിച്ച് കള്ളക്കടത്തിന് ശ്രമം. കോഴിക്കോട് എടക്കുളം സ്വദേശി അബ്ദുൽ ഷരീഫ് (25)ആണ് പിടിയിലായത്. 1037 ഗ്രാം സ്വർണമാണ് കരിപ്പൂരിൽ നിന്ന്

Read more

അപകടത്തെ തുടർന്ന് നടുവൊടിഞ്ഞു നടപ്പാതയിൽ കിടന്ന നായയ്ക്ക് രാപകൽ കാവലിരുന്ന് മറ്റൊരു നായ.

മലപ്പുറം: അപകടത്തെ തുടർന്ന് നടുവൊടിഞ്ഞു നടപ്പാതയിൽ കിടന്ന നായയ്ക്ക് രാപകൽ കാവലിരുന്ന് മറ്റൊരു നായ. ഇരു നായ്ക്കൾക്കും ഭക്ഷണവും സുരക്ഷയുമൊരുക്കി പ്രദേശവാസികൾ. ഇരുമ്പുഴി ഗവ. യുപി സ്കൂളിനു

Read more

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്.

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. കോടങ്ങാട് ചിറയില്‍ റോഡില്‍ കോറിപ്പുറം കയറ്റത്തില്‍ ആണ് അപകടം. ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം

Read more

എംഡിഎംഎയുമായി നാലുപേർ പിടിയിൽ.

മലപ്പുറം: എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. മഞ്ചേരി കാരക്കുന്നു സ്വദേശികളായ അസ്ലമുദ്ദീൻ സി പി, ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കൽ ,

Read more

മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ.

മലപ്പുറം: മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ ( landslide ). ഇന്ന് പുലർച്ചെയോടെയാണ് ഉരുൾപൊട്ടിയത്. ഒരേക്കർ റബ്ബർ ഉൾപ്പെടെ കൃഷി നശിച്ചു. ഉരുൾപൊട്ടിയ പ്രദേശത്ത് ഗതാഗതം

Read more

ഒളിപ്പിച്ചു ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ 65.81​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണ്ണ​വും ​ 51.10​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​വി​ദേ​ശ​ ​ക​റ​ൻ​സിയും​ കടത്താൻ ശ്രമിച്ച 3 പേ​ർ​ ​അറസ്റ്റിൽ.

മ​ല​പ്പു​റം​:​ പാ​ന്റ്സി​നു​ള്ളി​ലും​ ​സ്റ്റീ​മ​റി​ലു​മാ​യി​ അനധികൃതമായി ഒളിപ്പിച്ചു ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ 65.81​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണ്ണ​വു​മാ​യി​ ​ര​ണ്ടു​പേ​രെ​യും​ 51.10​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​വി​ദേ​ശ​ ​ക​റ​ൻ​സി​ കടത്താൻ ശ്രമിച്ച ​ഒ​രാ​ളെ​യും​

Read more

മലപ്പുറത്ത്ബ സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം  പന്തല്ലൂർ മുടിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കൾ ഹൗസില്‍ മുഹമ്മദ് അമീൻ (20), കീഴാറ്റുർ സ്വദേശി ചുള്ളിയി

Read more