ട്രെയിന്‍ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ടു; നാല് ദിവസത്തിന് ശേഷം പേഴ്‌സും രേഖകളും പോസ്റ്റില്‍ കിട്ടിയതിന്റെ ഞെട്ടലില്‍ യുവാവ്, 14000 രൂപ പോയി

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ട പേഴ്‌സും രേഖകളും നാല് ദിവസത്തിന് ശേഷം പോസ്റ്റില്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ യുവാവ്. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കില്‍ സാബിത്തിനാണ് ഡിസംബര്‍ 30ന്

Read more

ഒമ്പതു മണിക്കു തന്നെ അരങ്ങുണര്‍ന്നു നാടോടി നൃത്തവും ഒപ്പനയും നാടകവും ഇന്ന് അരങ്ങേറും; കണ്ണൂര്‍ മുന്നില്‍, കോഴിക്കോട് തൊട്ടു പിന്നില്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം മത്സരങ്ങള്‍ സമയത്തു തുടങ്ങിയെങ്കിലും ആസ്വാദകരെത്താതെ സദസ്സ്. മുഖ്യവേദിയായ വിക്രം മൈതാനിയിലെ അതിരണിപ്പാടത്ത് ഗ്ലാമര്‍ ഇനങ്ങളിലൊന്നായ ഹയര്‍ സെക്കന്‍ഡറി വിഭാഗം

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് തിരിതെളിഞ്ഞു; വിജയത്തേക്കാള്‍ പങ്കെടുക്കലാണ് പ്രധാനമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ഇനി കൗമാര കലയുടെ ഉത്സവ ദിനരാത്രങ്ങള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ

Read more

കലാമാമാങ്കത്തിന്റെ കേളികൊട്ടിന് ഇനി നിമിഷങ്ങള്‍…

കോഴിക്കോട്: അഞ്ചു നാള്‍ നീളുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയരാന്‍ നിമിഷങ്ങള്‍ മാത്രം. മുഖ്യവേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 10ന് മുഖ്യമന്ത്രി

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം: മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച ആരംഭിക്കും.മൂന്ന് മുതല്‍ ഏഴ് വരെയാണ് കലോത്സവം. മോഡല്‍ സ്‌കൂളില്‍ രാവിലെ 10ന് മന്ത്രി വി

Read more

മോക് ഡ്രില്ലിന് ശേഷം മടങ്ങിയ വിദ്യാര്‍ത്ഥിക്ക് ആംബുലന്‍സില്‍ പീഡനം, പ്രതി പഞ്ചായത്ത് അംഗം ഒളിവില്‍

കോഴിക്കോട് : കോഴിക്കോട് മാവൂരില്‍ മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിയെ പീഡനത്തിന് ഇരാക്കിയ സംഭവത്തില്‍ കുട്ടിയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. കേസില്‍

Read more

പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ (63) അന്തരിച്ചു.

പേരാമ്പ്ര: പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു. പാലേരി മാണിക്യം ഒരു പാതിരാ

Read more

നാദാപുരത്ത് റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി.

കോഴിക്കോട്: നാദാപുരത്ത് റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. നാദാപുരം എം ഇ ടി കോളേജ് വിദ്യാര്‍ത്ഥി നിഹാല്‍ ഹമീദിന്റെ കര്‍ണപുടമാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ തകര്‍ന്നത്.

Read more

എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു.

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി

Read more

എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു.

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി

Read more