കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ അരയ്ക്ക് മുകളിലുള്ള ഭാഗം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഊരള്ളൂർ

Read more

കോഴിക്കോട് ഗവ.ജനറല്‍ (ബീച്ച്) ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി

കോഴിക്കോട്: ഗവ.ജനറല്‍ (ബീച്ച്) ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിന് ഇടയായത്. അത്യാഹിത വിഭാഗത്തില്‍

Read more

പേരാമ്പ്രയില്‍ വന്‍തീപിടുത്തം; 2 സ്ഥാപനങ്ങള്‍ കത്തി നശിച്ചു, കോടികളുടെ നഷ്ടം

കോഴിക്കോട് പേരാമ്പ്രയിലുണ്ടായ തീപിടിത്തത്തില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ട്രാഫിക്ക് പൊലീസ്

Read more

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത, മുന്നറിയിപ്പ്

കേരളത്തില്‍ ജൂണ്‍ 15 വരെ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍

Read more

ആറ് കൊലപാതകങ്ങളും ചെയ്തത് താന്‍ തന്നെയെന്ന് അമ്മ സമ്മതിച്ചതായി ജോളിയുടെ മകന്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ ആറു കൊലപാതകങ്ങളും ചെയ്തത് ജോളിയാണെന്ന് മകന്‍  റെമോ റോയി . ഇക്കാര്യം അമ്മ തന്നോട് സമ്മതിച്ചതായി കേസിലെ മൂന്നാം സാക്ഷിയായ റെമോ

Read more

പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ 25 വർഷത്തിന് ശേഷം വെറുതെവിട്ടു.

കോഴിക്കോട്: കോയമ്പത്തൂർ സ്‌ഫോടനക്കേസിന് ആധാരമായെന്ന് ആരോപിക്കപ്പെട്ട ഗൂഢാലോചനക്കേസിൽ പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ 25 വർഷത്തിന് ശേഷം വെറുതെവിട്ടു. കോയമ്പത്തൂരിൽ സ്‌ഫോടന പരമ്പര നടത്താൻ ഗുഢാലോചന നടത്തിയെന്ന

Read more

കൂടത്തായി കൂട്ടക്കൊലക്കേസ്: സാക്ഷിയായ പ്രദേശിക സിപിഎം നേതാവ് കൂറുമാറി

കോഴിക്കോട് : പ്രമാദമായ കൂടത്തായി കൂട്ടക്കൊലക്കേസിലും കൂറുമാറ്റം. സിപിഎം പ്രാദേശിക നേതാവായ പ്രവീണ്‍ എന്നയാളാണ് പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയത്. കൂടത്തായി കേസില്‍ ആദ്യമായാണ് ഒരാള്‍ കൂറുമാറുന്നത്. കോഴിക്കോട്

Read more

കോഴിക്കോട് കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട് കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ പിതൃ സഹോദരി താഹിറയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അരിക്കുളം കോറോത്ത്

Read more

ബിജെപി അരിക്കൊമ്പന്‍ ആണെന്ന് കരുതി കൊണ്ടുപോയത് കുഴിയാനയെ ആണെന്നാണ് സുധാകര​ന്റെ പരിഹസം

കോഴിക്കോട്: അനില്‍ ആന്റണി ബിജെപിയിൽ അം​ഗത്വം നേടിയതിൽ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ബിജെപി അരിക്കൊമ്പന്‍ ആണെന്ന് കരുതി കൊണ്ടുപോയത് കുഴിയാനയെ ആണെന്നാണ് സുധാകര​ന്റെ പരിഹസം.

Read more

ഏലത്തൂരിൽ ഓടുന്ന ട്രെയിനിൽ അക്രമി തീയിട്ട സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ബാഗ് ഫോറൻസിക് വിദഗ്ദ്ധരെത്തി പരിശോധിക്കുന്നു

ഏലത്തൂരിൽ ഓടുന്ന ട്രെയിനിൽ അക്രമി തീയിട്ട സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ബാഗ് ഫോറൻസിക് വിദഗ്ദ്ധരെത്തി പരിശോധിക്കുന്നു. ബാഗിൽ നിന്ന് മൊബൈൽ ഫോൺ, ഭക്ഷണ സാധനങ്ങളുടെ കവർ, ബനിയൻ,

Read more