കോഴിക്കോട് Archives - Kerala Dhesham https://keraladesham.in/category/jill-varthakal/kozhikode/ Online News Portal Sun, 22 Sep 2024 01:48:44 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg കോഴിക്കോട് Archives - Kerala Dhesham https://keraladesham.in/category/jill-varthakal/kozhikode/ 32 32 ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ല.പി.വി. അൻവർ https://keraladesham.in/2024/09/22/pvanvar-pinarayi/ https://keraladesham.in/2024/09/22/pvanvar-pinarayi/#respond Sun, 22 Sep 2024 01:48:08 +0000 https://keraladesham.in/?p=14372 കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരാമർശത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഇടത് എം.എൽ.എ പി.വി. അൻവർ. ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ലെന്നുമാണ്

The post ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ല.പി.വി. അൻവർ appeared first on Kerala Dhesham.

]]>
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരാമർശത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഇടത് എം.എൽ.എ പി.വി. അൻവർ. ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ലെന്നുമാണ് അൻവർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ടെന്നും അത് മതിയെന്നും പി.വി. അൻവർ പോസ്റ്റിൽ വ്യക്തമാക്കി.

അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: “ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്‌. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്‌. അത്‌ മതി.. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യാനില്ല..” നിരന്തരം ആരോപണങ്ങൾ ഉയർത്തുന്ന പി.വി. അന്‍വറിനെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ പിന്തുണച്ചും നടത്തിയ വാർത്താസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിച്ചത് ‘ഇങ്ങനെയാണെങ്കിൽ ഇടക്കിടക്ക് നമ്മൾ കാണും’ എന്ന് പറഞ്ഞാണ്. അൻവർ ഫോൺ സംസാരം റെക്കോർഡ് ചെയ്യുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

കൂടാതെ, അൻവറിന്‍റേത് ഇടതുപക്ഷ പശ്ചാത്തലമല്ല. അൻവർ വന്ന വഴിയുണ്ട്. അൻവർ വന്ന വഴി കോൺഗ്രസിന്‍െ വഴിയാണ്. അവടിന്ന് ഇങ്ങോട്ട് വന്നതാണ്. മാധ്യമങ്ങൾ വേണ്ടാത്ത വ്യാഖ്യാനത്തിന് പുറപ്പെടേണ്ട. പി.വി. അൻവർ തുടർച്ചയായി പറയുന്നതിന്‍റെ ഭാഗാമാ‍യാണ് താനും പറയുന്നത്.  പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

The post ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ല.പി.വി. അൻവർ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/09/22/pvanvar-pinarayi/feed/ 0
പേരാമ്പ്ര നൊച്ചാട്ട് യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം സ്വദേശി പിടിയില്‍ https://keraladesham.in/2024/03/17/kozhikodu-perambra-anu-murder/ https://keraladesham.in/2024/03/17/kozhikodu-perambra-anu-murder/#respond Sun, 17 Mar 2024 05:55:33 +0000 https://keraladesham.in/?p=13647 കോഴിക്കോട് :പേരാമ്പ്ര നൊച്ചാട്ട് യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീച്ചതിനു പിന്നാലെ മലപ്പുറം സ്വദേശി പിടിയില്‍. ഇയാള്‍ യുവതിക്ക് ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം

The post പേരാമ്പ്ര നൊച്ചാട്ട് യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം സ്വദേശി പിടിയില്‍ appeared first on Kerala Dhesham.

]]>
കോഴിക്കോട് :പേരാമ്പ്ര നൊച്ചാട്ട് യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീച്ചതിനു പിന്നാലെ മലപ്പുറം സ്വദേശി പിടിയില്‍. ഇയാള്‍ യുവതിക്ക് ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം തോട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയാണ് ഇയാള്‍. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തിരക്കിട്ടു പോവുകയായിരുന്ന അനുവിന് ഇയാള്‍ ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു. വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ബൈക്കില്‍ ലിഫ്റ്റ് നല്‍കി ആഭരണം തട്ടിയെടുക്കല്‍ പ്രതിയുടെ സ്ഥിരം കവര്‍ച്ചാരീതിയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. സമീപത്തുള്ള സി സി ടി വി ക്യാമറയില്‍ ഇയാള്‍ സഞ്ചരിച്ച ബൈക്കിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇതാണു പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്. അനുവിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പോലീസ് എത്തിച്ചേര്‍ന്നിരുന്നു.

The post പേരാമ്പ്ര നൊച്ചാട്ട് യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം സ്വദേശി പിടിയില്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/17/kozhikodu-perambra-anu-murder/feed/ 0
കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിന് തീ പിടിച്ച് രണ്ട് പേർ മരിച്ചു https://keraladesham.in/2024/03/17/kozhikodu-bike-fire/ https://keraladesham.in/2024/03/17/kozhikodu-bike-fire/#respond Sun, 17 Mar 2024 05:02:23 +0000 https://keraladesham.in/?p=13637 dummy  image കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിന് തീ പിടിച്ച് രണ്ട് പേർ മരിച്ചു. ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ്

The post കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിന് തീ പിടിച്ച് രണ്ട് പേർ മരിച്ചു appeared first on Kerala Dhesham.

]]>
dummy  image

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിന് തീ പിടിച്ച് രണ്ട് പേർ മരിച്ചു. ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്.മരിച്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയം.അപകട സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

The post കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിന് തീ പിടിച്ച് രണ്ട് പേർ മരിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/17/kozhikodu-bike-fire/feed/ 0
കോഴിക്കോട് കൊയിലാണ്ടി ടൗണ്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തി https://keraladesham.in/2024/02/23/koyilandy-localsecratary-murder/ https://keraladesham.in/2024/02/23/koyilandy-localsecratary-murder/#respond Fri, 23 Feb 2024 01:23:17 +0000 https://keraladesham.in/?p=13442 കോഴിക്കോട് കൊയിലാണ്ടി ടൗണ്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി പി.വി. സത്യനെ വെട്ടിക്കൊലപ്പെടുത്തി. ചെറുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്. േക്ഷത്രത്തില്‍ ഉല്‍സവം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. പുറത്തും കഴുത്തിനും

The post കോഴിക്കോട് കൊയിലാണ്ടി ടൗണ്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തി appeared first on Kerala Dhesham.

]]>
കോഴിക്കോട് കൊയിലാണ്ടി ടൗണ്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി പി.വി. സത്യനെ വെട്ടിക്കൊലപ്പെടുത്തി. ചെറുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്. േക്ഷത്രത്തില്‍ ഉല്‍സവം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. പുറത്തും കഴുത്തിനും വെട്ടേറ്റു, മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരും. കൊയിലാണ്ടിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

The post കോഴിക്കോട് കൊയിലാണ്ടി ടൗണ്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/02/23/koyilandy-localsecratary-murder/feed/ 0
കോഴിക്കോട് ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ട കട ഉടമയെ യുവാവ് തല്ലിച്ചതച്ചു https://keraladesham.in/2024/02/20/kozhikodu-shop-attack/ https://keraladesham.in/2024/02/20/kozhikodu-shop-attack/#respond Tue, 20 Feb 2024 01:36:30 +0000 https://keraladesham.in/?p=13429 കോഴിക്കോട്: ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ട കട ഉടമയെ യുവാവ് തല്ലിച്ചതച്ചു. സംഭവത്തിൽ ജിത്തുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടല്‍ ഉടമയായ ചമല്‍ സ്വദേശി നൗഷാദിനെ മര്‍ദിച്ച യുവാവ്

The post കോഴിക്കോട് ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ട കട ഉടമയെ യുവാവ് തല്ലിച്ചതച്ചു appeared first on Kerala Dhesham.

]]>
കോഴിക്കോട്: ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ട കട ഉടമയെ യുവാവ് തല്ലിച്ചതച്ചു. സംഭവത്തിൽ ജിത്തുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടല്‍ ഉടമയായ ചമല്‍ സ്വദേശി നൗഷാദിനെ മര്‍ദിച്ച യുവാവ് കടയും അടിച്ചു തകര്‍ത്തു. കോഴിക്കോട് താമരശ്ശേരിയില്‍ ഇന്ന് രാത്രിയാണ് സംഭവം ഉണ്ടായത്.

ബേക്കറി ഉല്‍പന്നങ്ങളും ചായയും മറ്റു എണ്ണകടികളും വിഭവങ്ങളും ഉള്‍പ്പെടെ വില്‍ക്കുന്ന ചെറു ഹോട്ടലിലാണ് സംഭവം. കടയില്‍നിന്നും ഭക്ഷണം കഴിച്ചശേഷം യുവാവ് പൈസ നല്‍കിയില്ല. പൈസ ചോദിച്ചതോടെ പ്രകോപിതനായ യുവാവ് കടയുടമയെ മര്‍ദ്ദിക്കുകയായിരുന്നു. കടയുടെ മുന്നില്‍ നിന്ന് വെല്ലുവിളിക്കുകയും ചെയ്തു. താൻ കള്ളും കുടിക്കും കഞ്ചാവും അടിക്കും എംഡിഎംഎയും അടിക്കുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞും യുവാവ് വെല്ലുവിളി നടത്തി. നാട്ടുകാര്‍ ഇടപെട്ടാണ് യുവാവിനെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പൊലീസെത്തി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.ഇയാള്‍ മദ്യമോ മറ്റു ലഹരിയോ ഉപയോഗിച്ചതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

The post കോഴിക്കോട് ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ട കട ഉടമയെ യുവാവ് തല്ലിച്ചതച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/02/20/kozhikodu-shop-attack/feed/ 0
അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി https://keraladesham.in/2024/01/21/kozhikodu-mother-suicide-well/ https://keraladesham.in/2024/01/21/kozhikodu-mother-suicide-well/#respond Sun, 21 Jan 2024 10:56:29 +0000 https://keraladesham.in/?p=13280 കോഴിക്കോട്: തിരുവള്ളൂരില്‍ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ് (ആറു മാസം), കശ്യപ്(6) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ

The post അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി appeared first on Kerala Dhesham.

]]>
കോഴിക്കോട്: തിരുവള്ളൂരില്‍ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ് (ആറു മാസം), കശ്യപ്(6) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം അഖില കിണറ്റില്‍ ചാടുകയായിരുന്നു. ഭര്‍ത്താവ് പുറത്ത് പോയസമയത്താണ് സംഭവം. ഫോണ്‍ വിളിച്ചിട്ട് ഭാര്യ എടുക്കാത്തതിനെത്തുടര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റില്‍ മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

The post അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/01/21/kozhikodu-mother-suicide-well/feed/ 0
സംസ്ഥാനത്ത് ഇന്ന് ബസ് പണിമുടക്ക് https://keraladesham.in/2023/10/30/bus-stricke/ https://keraladesham.in/2023/10/30/bus-stricke/#respond Mon, 30 Oct 2023 17:17:40 +0000 https://keraladesham.in/?p=13037   നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന

The post സംസ്ഥാനത്ത് ഇന്ന് ബസ് പണിമുടക്ക് appeared first on Kerala Dhesham.

]]>
 

നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു.

സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.

മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനൽകി.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറിയാക്കി മാറ്റി.

140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനാണ് തീരുമാനം.

ഇക്കാര്യങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. 2022 മേയ് മാസം നടപ്പിലാക്കിയ യാത്രാനിരക്ക് വർധനവിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കും വർധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കണം.

നവംബർ ഒന്നു മുതൽ അതിദരിദ്രരായ വിദ്യാർഥികൾക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി കൂട്ടിച്ചേർത്തു.

The post സംസ്ഥാനത്ത് ഇന്ന് ബസ് പണിമുടക്ക് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/10/30/bus-stricke/feed/ 0
ഇടപാടുകള്‍ ഒന്നും നടത്തിയില്ല.ഒ റ്റി പി യും വന്നില്ല.വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് 19 ലക്ഷം https://keraladesham.in/2023/09/22/bank-froud-money-loss-bank-account/ https://keraladesham.in/2023/09/22/bank-froud-money-loss-bank-account/#respond Fri, 22 Sep 2023 11:35:22 +0000 https://keraladesham.in/?p=12987 കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മീഞ്ചന്ത ഫാത്തിമ മഹലിൽ പികെ ഫാത്തിമബിയാണ് തട്ടിപ്പിന് ഇരയായത്. ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതർ 19

The post ഇടപാടുകള്‍ ഒന്നും നടത്തിയില്ല.ഒ റ്റി പി യും വന്നില്ല.വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് 19 ലക്ഷം appeared first on Kerala Dhesham.

]]>
കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മീഞ്ചന്ത ഫാത്തിമ മഹലിൽ പികെ ഫാത്തിമബിയാണ് തട്ടിപ്പിന് ഇരയായത്. ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതർ 19 ലക്ഷം രൂപ യുപിഐ വഴി പിൻവലിക്കുകയായിരുന്നു.

 

ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ടിലാണു വൻ തുകയുടെ തട്ടിപ്പു നടന്നത്. 1992മുതൽ ഫാത്തിമബിയുടെ പേരിലുള്ളതാണ് അക്കൗണ്ട്. കെട്ടിടവാടക ഇനത്തിൽ ഫാത്തിമബിക്കു ലഭിക്കുന്ന തുകയാണ് ഈ അക്കൗണ്ടിലേക്കു വരുന്നത്. അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നു. കഴിഞ്ഞ ദിവസം ബാങ്കിൽ മറ്റൊരു ആവശ്യത്തിനു പോയ മകൻ അബ്ദുൽ റസാഖ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വാങ്ങി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് ബാങ്ക് അധികൃതരെ അറിയിച്ച് അക്കൗണ്ട് ഇടപാടുകൾ നിർത്തിവയ്പിച്ചു.

The post ഇടപാടുകള്‍ ഒന്നും നടത്തിയില്ല.ഒ റ്റി പി യും വന്നില്ല.വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് 19 ലക്ഷം appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/22/bank-froud-money-loss-bank-account/feed/ 0
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു https://keraladesham.in/2023/09/15/kozhikodu-nipa-confirm/ https://keraladesham.in/2023/09/15/kozhikodu-nipa-confirm/#respond Fri, 15 Sep 2023 04:38:21 +0000 https://keraladesham.in/?p=12903 കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിക്കാണ് നിപ ബാധിച്ചത്. നിപ ബാധിച്ച്

The post കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു appeared first on Kerala Dhesham.

]]>
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിക്കാണ് നിപ ബാധിച്ചത്. നിപ ബാധിച്ച് മരിച്ചവരുമായി സമ്പർക്കം ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സമ്പർക്കം ഉണ്ടായത്.ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്.

നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.ആരോഗ്യ മന്ത്രിയുടെ ഓഫീസ്‌ ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4 ആയി

 

അതേസമയം നിപാ വൈറസ് രോഗം സംശയിക്കുന്ന 30 പേരുടെ സാമ്പിൾ കൂടി പരിശോധനയ്‌ക്കയച്ചു. ഇതിൽ 15പേരും ആരോഗ്യ പ്രവർത്തകരാണ്‌. ഒരു ഡോക്ടർക്ക്‌ രോഗലക്ഷണമുണ്ട്‌. നിപ പ്രതിരോധ പ്രവർത്തക ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നത തല യോഗം ഇന്ന് ചേരും. കേന്ദ്ര സംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നിപാ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287 പേർ ആരോഗ്യ പ്രവർത്തകരാണ്‌.കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കായി അയച്ച പതിനൊന്നുപേരുടെയും ഫലം നെഗറ്റീവാണ്‌.

The post കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/15/kozhikodu-nipa-confirm/feed/ 0
നിപ സംശയം സമ്പർക്കത്തിലുള്ളത് എഴുപത്തിയഞ്ച് പേർ  പരിശോധനാ ഫലം വൈകിട്ട്  https://keraladesham.in/2023/09/12/nipa-kozhikodu/ https://keraladesham.in/2023/09/12/nipa-kozhikodu/#respond Tue, 12 Sep 2023 08:27:25 +0000 https://keraladesham.in/?p=12881 Old picture    നിപ സംശയം സമ്പർക്കത്തിലുള്ളത് എഴുപത്തിയഞ്ച് പേർ  പരിശോധനാ ഫലം വൈകിട്ട്   നിപ സംശയിക്കുന്ന ആളുകളുമായി സമ്പ‌ർക്കത്തിലുള്ളത് ഏഴുപത്തിയഞ്ച് പേരെന്ന് ആരോഗ്യമന്ത്രി വീണ

The post നിപ സംശയം സമ്പർക്കത്തിലുള്ളത് എഴുപത്തിയഞ്ച് പേർ  പരിശോധനാ ഫലം വൈകിട്ട്  appeared first on Kerala Dhesham.

]]>
Old picture    നിപ സംശയം സമ്പർക്കത്തിലുള്ളത് എഴുപത്തിയഞ്ച് പേർ  പരിശോധനാ ഫലം വൈകിട്ട്

 

നിപ സംശയിക്കുന്ന ആളുകളുമായി സമ്പ‌ർക്കത്തിലുള്ളത് ഏഴുപത്തിയഞ്ച് പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാവരും പ്രാഥമിക സമ്പ‌ർക്കപ്പട്ടികയിലുള്ളവരാണ്. മരിച്ചയാളുകളുടെ യാത്രാവിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
ലക്ഷണങ്ങളുമായി കോഴിക്കോട് ചികിത്സയിലുള്ളത് നാല് പേരാണെന്ന്‌ മന്ത്രി അറിയിച്ചു. ഇതിൽ ഒമ്പതുകാരന്റെയും നാല് വയസുകാരന്റെയും ആരോഗ്യനില അതീവ ഗുരുതരമാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു.മരിച്ച ഒരാളുടേതടക്കമുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി ഇന്നലെ രാത്രിയിലാണ് പൂനെയിലേക്ക് അയച്ചത്. വൈകിട്ടോടെ ഫലം വരുമെന്ന് മന്ത്രി അറിയിച്ചു. നിപ അവലോക യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. കൺട്രോൾ റൂം തുറക്കും. സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യങ്ങൾക്ക് മാത്രം ആശുപത്രികൾ സന്ദർക്കുക. രോഗികളെ കാണാനും മറ്റും ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കണമെന്നും, വ്യാജ വാർത്തകർ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു

The post നിപ സംശയം സമ്പർക്കത്തിലുള്ളത് എഴുപത്തിയഞ്ച് പേർ  പരിശോധനാ ഫലം വൈകിട്ട്  appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/12/nipa-kozhikodu/feed/ 0