എം ജി യൂണിവേഴ് സിറ്റി ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകളും വാര്‍ത്തകളും

ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം റിലീസ് പാർട്ടി നടത്തി കോട്ടയം : ലിനക്‌സ് അധിഷ്ഠിത സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു 24.04 പുറത്തിറക്കിയതിൻറെ ഭാഗമായി മഹാത്മാ ഗാന്ധി സർവകലാശാല

Read more

വൈക്കത്ത് ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

വൈക്കത്ത് ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് കുഴഞ്ഞുവീണു മരിച്ചത്. വൈക്കം ബീച്ചിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു

Read more

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം പാലാ: കുടക്കച്ചിറയിൽ പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ വിദ്യാർത്ഥിയ്‌ക്ക്

Read more

കോലാഹലമേട് ആണ്ട് നേർച്ച. തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്.കനത്ത ചൂടിൽ തീർത്ഥാടകർ വലഞ്ഞു

കോലാഹലമേട് ആണ്ട് നേർച്ച. തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്.കനത്ത ചൂടിൽ തീർത്ഥാടകർ വലഞ്ഞു ഈരാറ്റുപേട്ട : കോലാഹലമേട് ആണ്ട് നേർച്ചയിൽ ഇത്തവണ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് .

Read more

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു

ചങ്ങനാശേരി: പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് മരിച്ചത്. തായ്‌ലന്‍ഡില്‍ വച്ചായിരുന്നു അപകടം.

Read more

ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണമാകാമെന്ന് സിബിഐ

തിരുവനന്തപുരം :ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ. ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ല. അവർ തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച

Read more

കോട്ടയം നെടുംകുന്നം മാണികുളത്ത് മിന്നലേറ്റ് പെയിൻ്റിങ് തൊഴിലാളി മരിച്ചു

കോട്ടയം നെടുംകുന്നം മാണികുളത്ത് മിന്നലേറ്റ് പെയിൻ്റിങ് തൊഴിലാളി മരിച്ചു കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ ( 47 ) ആണ് മരിച്ചത്.വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മാന്തുരുത്തി

Read more

റോഡ് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു

പാലാ :റോഡ് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) നിര്യാതയായി. പാലാ നഗരസഭ 20-ാം

Read more

അവതാരകന്‍ മോശം പരാമര്‍ശം നടത്തി എന്ന് ആരോപിച്ച് കര്‍ഷകസമിതി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് വേദിവിട്ടിറങ്ങി രാഷ്ട്രീയ നേതാക്കൾ

കോട്ടയം: അവതാരകന്‍ മോശം പരാമര്‍ശം നടത്തി എന്ന് ആരോപിച്ച് കര്‍ഷകസമിതി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് വേദിവിട്ടിറങ്ങി രാഷ്ട്രീയ നേതാക്കൾ. പത്തനംതിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി എംപി,

Read more

രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല സിബിഐ കോടതിയിൽ

രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല സിബിഐ കോടതിയിൽ ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപുരം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. കേസില്‍

Read more