കോട്ടയത്ത്ആശുപത്രി മാലി ന്യത്തിൽ പി ഞ്ചു കുഞ്ഞിന്റെ മൃതദേഹം; ആരുടേത്? ദുരൂഹത

കോട്ടയം ∙ എറണാകുളത്തെമാലി ന്യ സംസ്കരണസ്ക പ്ലാന്റിലേക്ക്കോട്ടയത്തെആശുപത്രികളിൽ നിന്നു കൊണ്ടുപോയ പ്ലാസ്റ്റിക്മാലി ന്യം നിറച്ച കൂടിനുള്ളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ളആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കൽ‍കോളജ് ആശുപത്രിയിൽ

Read more

എരുമേലിയിൽ പാർക്ക്‌ ചെയ്ത ബസ് മോഷ്ടിച്ചു വിറ്റെന്ന് പരാതി

എരുമേലി : റോഡരികിൽ പാർക്ക്‌ ചെയ്ത ബസ് മോഷ്ടിച്ച് വിറ്റെന്ന് പരാതി. എരുമേലിയിൽ ടൗണിന് സമീപം പാത്തിക്കക്കാവ് റോഡിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടതെന്നാണ് പരാതി. വില്പന നടത്തിയത്

Read more

കോട്ടയം കഞ്ഞികുഴിയിൽ സിനിമാതാരം ധർമ്മജന്റെ ഉൾപ്പെടെയുള്ള കടകളിൽ നിന്നും പഴകിയ മത്സ്യം പിടികൂടി

കോട്ടയം : സിനിമാതാരം ധർമ്മജന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കഞ്ഞിക്കുഴിയിലെ മീൻ കടയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 200 കിലോയോളം പഴകിയ മീൻ പിടിച്ചെടുത്തു. ധർമ്മജന്റെ ഉടമസ്ഥതയിലുള്ള

Read more

കോട്ടയത്ത് റെയിൽവേ തുരങ്കയാത്ര ഇനി ഓര്‍മ

കോട്ടയം:കോട്ടയത്ത് റെയിൽവേ തുരങ്കയാത്ര ഇനി ഓര്‍മ. ഇന്നലെ കൊണ്ട് ഇതുവഴിയുള്ള സര്‍വ്വീസ് റെയില്‍വേ അവസാനിപ്പിച്ചു. ഇതോടെ കോട്ടയം റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന തുരങ്കയാത്രകള്‍ ചരിത്രത്തിന്‍റെ ഭാഗമാകും. കോട്ടയം വഴിയുള്ള

Read more

വെള്ളമെന്ന്ക രുതി മദ്യത്തിനോടൊപ്പം കീടനാശിനി ചേർത്ത് കഴിച്ച മധ്യവയസ്കൻ മരിച്ചു

മുണ്ടക്കയം:വെള്ളമെന്ന് കരുതി മദ്യത്തിനോടൊപ്പം കീടനാശിനി ചേർത്ത് കഴിച്ച മധ്യവയസ്കൻ മരിച്ചു. പാലൂർകാവ് നടക്കൽ ബൈജു (50)വാണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കളുമൊത്ത് മുണ്ടക്കയം ടൗണിനു സമീപം വച്ച് ഭാഗത്ത് വാഹനത്തിൽ

Read more

ചങ്ങനാശേരി തൃക്കൊടിത്താനത്ത് ഡീലക്സ് പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ചങ്ങനാശേരി തൃക്കൊടിത്താനത്ത് ഡീലക്സ് പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി മാമ്മൂട് നടയ്ക്കൽ പാടം മണലിൽ ഹൗസിൽ റോൺ ജോൺസൺ (18 )

Read more

കോട്ടയം അയർക്കുന്നം പാദുവയിൽ മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു

കോട്ടയം : അയർക്കുന്നം പാദുവയിൽ മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു. പാദുവ താന്നിക്കപ്പടിയിൽ രാജമ്മ (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ രാജശ്രീ ( 40

Read more

കോട്ടയം കിടങ്ങൂരിൽ ഒരു വയസുകാരി കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു.

കോട്ടയം: കിടങ്ങൂരിൽ ഒരു വയസുകാരി കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു. കിടങ്ങൂർ സൗത്ത് ഞാറക്കാട്ടിൽ ജയേഷ് -ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യ ആണ് കുളിമുറിയിലെ ബക്കറ്റിൽ കമിഴ്ന്നു

Read more

വൻ മോഷണം:കാഞ്ഞിരപ്പള്ളിയിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ടവർ നിർമ്മാണത്തിനായി റിലയൻസ് അധികൃതർ എത്തിച്ച 3500 കിലോ സാമഗ്രികൾ മോഷ്ടിച്ചു വിൽപ്പന നടത്തിയ തമിഴ്‌നാട് സ്വദേശിയെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കൊരട്ടിയിൽ മറ്റൊരു

Read more

ഡോ. കെ.പി . ജോർജ്അന്തരിച്ചു.

കോട്ടയം∙ ഡോ. കെ.പി . ജോർജ്അന്തരിച്ചു. 94 വയസ്സായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. മലയാള മനോരമആഴ്ചപ്പഴ്ച തിപ്പി ൽആരോഗ്യ സംബന്ധമായ സംശയങ്ങൾക്കുള്ളമറുപടി നൽകുന്ന പ്രത്യേക കോളത്തിലൂടെ ഏറെ

Read more