കാഞ്ഞിരപ്പള്ളിയിൽ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗണിൽ വച്ച്, 407 മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. കാഞ്ഞിരപ്പള്ളി എറികാട് വാടകയ്ക്ക് താമസിക്കുന്ന, ചങ്ങനാശ്ശേരി സ്വദേശിയായ

Read more

മരങ്ങാട്ടുപള്ളിയിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: മരങ്ങാട്ടുപള്ളിയിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കല്‍ ശിവന്‍കുട്ടിയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വാക്ക് തര്‍ക്കത്തെ

Read more

കാഞ്ഞിരമറ്റത്ത് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വ്യവസായി മരിച്ചു

വൈക്കം: കാഞ്ഞിരമറ്റത്ത് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വ്യവസായി മരിച്ചു. കാഞ്ഞിരമറ്റം ചാലയ്ക്കപ്പാറയ്ക്ക് സമീപത്താണ് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ബ്രഹ്മമംലഗം സ്വദേശി മരിച്ചത്. സാഹിത്യകാരൻ പരേതനായ ബ്രഹ്മമംഗലം മാധവന്റെ മകൻ

Read more

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി

കോട്ടയം+ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശി തോമസിനെ(37) ആണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ

Read more

കോട്ടയം നാഗമ്പടത്ത് ഒറീസ സ്വദേശി വെട്ടേറ്റു മരിച്ചു

കോട്ടയം: ഭാര്യയെ കളിയാക്കിയതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ നാഗമ്പടത്ത് ഒറീസ സ്വദേശി വെട്ടേറ്റു മരിച്ചു. തിരുവഞ്ചൂർ താമസിക്കുന്ന ഒറീസ സ്വദേശിയായ ശിശിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയെന്നു സംശയിക്കുന്ന മറ്റൊരു

Read more

കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ ഒരു കോടി രൂപയുടെ ക്രമക്കേടിൽ പാർട്ടി നടപടി

കോട്ടയം: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ ഒരു കോടി രൂപയുടെ ക്രമക്കേടിൽ കർശന നടപടിയുമായി സി.പി.എം. സിപി.എം അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ഐ.ടി.യു സംസ്ഥാന ഭാരവാഹി

Read more

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രകടനത്തിനുനേരെ ഡിവൈഎഫ്ഐ പ്രവർത്തകർ. സംഘർഷം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രകടനത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ പാഞ്ഞടുത്തത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നടത്തിയ പ്രകടനം

Read more

ഗ്രാമവി കസന വകുപ്പ് അഡിഷനൽ ഡവലപ്മെന്റ് കമ്മിഷണർ അന്തരിച്ചു; മരണം ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ്

കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീ ണ ഗ്രാമവി കസന വകുപ്പ് അഡിഷനൽ ഡവലപ്മെന്റ്കമ്മിഷണർ 1 വി .എസ്.സന്തോഷ്കുമാർ അന്തരിച്ചു. ചൊ വ്വാഴ്ച പുലർച്ചെ, തിരുവനന്തപുരത്ത്നിന്ന്മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ കോട്ടയം

Read more

കോട്ടയം കളക്ടറേക്ട റ്റിന്മുന്നിൽ പോലീ സിന്നേരെ കുപ്പി യേറ്; ജലപീ രങ്കി , കല്ലേറ്; സംഘർഷാ വസ്ഥ

കോട്ടയം: മുഖ്യ മന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷി ന്റെ വെളിപ്പെടുത്തലി നു പി ന്നാലെ മുഖ്യ മന്ത്രി പി ണറായി വി ജയന്റെ രാജി ആവശ്യപ്പെട്ട്സംസ്ഥാനത്ത്പ്രതിപക്ഷസംഘടനകൾ മൂന്നാം

Read more

രാജ്യത്ത് 4,518 പേർക്കു കോവി ഡ്; 4,000 പി ന്നിടുന്നത് തുടർച്ചയായ രണ്ടാം ദിവസം

ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവി ഡ്കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,518 കേസുകൾ റിപ്പോർട്ട്ചെ യ്തു . 9 പേർക്കാണു ജീ വൻ നഷ്ടപ്പെട്ടത്. 2,779

Read more