കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ആറ് ശനിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ആറ് ശനിയാഴ്ച വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോട്ടയം സോമില്ല്, സുദീപാകോളേജ്, കുട്ടിപ്പടി, ഹോമിയോആശുപത്രി എന്നിവിടങ്ങളിൽ 06.08.2022
Read more