ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ജനലിലൂടെ റോഡിലേയ്ക്ക് ചാടിയ യുവാവിന് സാരമായി പരിക്കേറ്റു.
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ജനലിലൂടെ റോഡിലേയ്ക്ക് ചാടിയ യുവാവിന് സാരമായി പരിക്കേറ്റു.അപകടത്തിൽ കുമരകം സ്വദേശി മഹേഷി (47)നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
Read more