കടുത്തുരുത്തി മുളക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നാട്ടുകാർ
കോട്ടയം: വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുകയും, നാട്ടുകാർക്ക് കടിയേൽക്കുകയും ചെയ്തിട്ടും അധികൃതർ അനങ്ങാതെ വന്നതോടെ നാട്ടുകാർ ഇടപെട്ട് തുടങ്ങി. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി
Read more