തെരുവുനായയുടെ ആക്രമണമേറ്റവര്‍ക്ക് നഷ്ടപരിഹാരത്തിനു അപേക്ഷ സമര്‍പ്പിക്കാം.
കോട്ടയം: തെരുവുനായയുടെ ആക്രമണമേറ്റവര്‍ക്ക് നഷ്ടപരിഹാരത്തിനു അപേക്ഷിക്കുന്നതിനായി ജസ്റ്റിസ് എസ്.സിരി ജഗന്‍ കമ്മിറ്റി, ഫസ്റ്റ് ഫ്‌ലോര്‍, ഉപാദ് ബില്‍ഡിംഗ്, പരാമരാ റോഡ്, കൊച്ചി എന്ന വിലാസത്തില്‍ കമ്മീഷന്‍ മുന്‍പാകെ
Read more