മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമീപത്ത് നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമീപത്ത് നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. മൂന്നര മാസത്തോളം വളര്‍ച്ചയെത്തിയ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.
Read more