തൊടുപുഴ മുട്ടത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കോട്ടയം: തൊടുപുഴ മുട്ടത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിനി മറിയം ബീവിയാണ് മരിച്ചത്.അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റു.മുട്ടം, ഊരക്കുന്ന്
Read more