തരൂര്‍ ഡല്‍ഹി നായരല്ല, വിശ്വപൗരനും കേരളപുത്രനും: ‘തിരുത്തി’ സുകുമാരന്‍ നായര്‍
കോട്ടയം: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിശ്വപൗരനും കേരളപുത്രനുമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ശശി തരൂരിനെ ‘ഡല്‍ഹി നായരെ’ന്ന് വിശേഷിപ്പിച്ചത് തിരുത്തിയായിരുന്നു
Read more