ലെസ്ബിയന്‍ ആണെന്ന് പറഞ്ഞ് ലൈഗികചുവയോടെയുള്ള പല അപമാന വാക്കുകളും അന്ന് അധ്യാപകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്, നരകിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്: ജുവല്‍ മേരി
അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ജുവല്‍ മേരി. താന്‍ പഠിച്ചു കൊണ്ടിരുന്ന കാലത്തെ കുറിച്ച് പറഞ്ഞാണ് ജുവലിന്റെ പ്രതികരണം.
Read more