പ്രായപൂർത്തിയാകാത്ത കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ സ്വദേശി ജീമോൻ ആണ് മുനമ്പം പോലീസിന്‍റെ പിടിയിലായത്. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും കൂടി ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം)

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും കൂടി ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം. ഈ മൂന്നു സീറ്റുകളില്‍ തങ്ങള്‍ക്ക്

Read more

മാര്‍മല അരുവിയില്‍  മലവെള്ളപ്പാച്ചില്‍ കുടുങ്ങിയ അഞ്ച് സഞ്ചാരികളെ രക്ഷപെടുത്തി

മാര്‍മല അരുവിയില്‍  മലവെള്ളപ്പാച്ചില്‍ കുടുങ്ങിയ അഞ്ച് സഞ്ചാരികളെ രക്ഷപെടുത്തി പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി മാർമല അരുവിയിൽ കുടുങ്ങിയ വൈക്കം സ്വദേശികളായ 5 അംഗ

Read more

അസഭ്യവര്‍ഷം; എസ്.ഐക്കെതിരെ പരാതി നല്‍കി കെ.എസ്.യു

എം.ജി സര്‍വകലാശാല ആസ്ഥാനത്തേക്കുള്ള മാര്‍ച്ചിനിടയില്‍ എസ്.ഐ അസഭ്യവര്‍ഷം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യുവിന്റെ പരാതി. ഗാന്ധിനഗര്‍ എസ്.ഐ സുധി കെ. സത്യപാലനെതിരെ ഡിജിപിക്കും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കുമാണ് കെ.എസ്.യു

Read more

കോട്ടയത്തെ തെറിയൻ പോലീസിനെതിരെ പ്രതിക്ഷേധം

കോട്ടയം: കോട്ടയത്തെ തെറിയൻ പോലീസിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു.എം.ജി. സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസുകാരന്‍റെ അസഭ്യവര്‍ഷം.

Read more

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

വൈക്കത്ത് 14പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍വെച്ചാണ് ചത്തത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു.

Read more

വൈക്കത്ത് വള്ളംമുങ്ങി നാലുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേർ മരിച്ചു; മൂന്നുപേർ ആശുപത്രിയിൽ

വൈക്കത്ത് വള്ളംമുങ്ങി നാലുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേർ മരിച്ചു; മൂന്നുപേർ ആശുപത്രിയിൽ കോട്ടയം വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ

Read more

ലൈഫ് മിഷന്‍ ഫ്ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ച വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി

കോട്ടയം: ലൈഫ് മിഷന്‍ ഫ്ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ച വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോട്ടയം വിജയപുരത്തെ ലൈഫ് മിഷന്‍ ഫ്ളാറ്റിലെ

Read more

എംജി സർവകലാശാലയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാനില്ല.

കോട്ടയം: എംജി സർവകലാശാലയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാനില്ല. പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക്

Read more

കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്നു, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോട്ടയം പൂവന്‍തുരുത്ത് സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍തുരുത്ത് ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിട്ടി ജീവനക്കാരനായ ളാക്കാട്ടൂര്‍ സ്വദേശി ജോസിനെയാണ് തലക്കടിയേറ്റ് മരിച്ച നിലയില്‍

Read more