പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്

ഒരുക്കങ്ങൾ പൂർണം; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് ഒരുക്കങ്ങൾ പൂർണസജ്ജം, പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്നു( സെപ്റ്റംബർ 8) നടക്കും. രാവിലെ എട്ടുമണിമുതൽ കോട്ടയം ബസേലിയോസ്

Read more

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Read more

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൂര്‍ണ്ണവിവരങ്ങള്‍ വാര്‍ത്തയോടൊപ്പം

സെപ്റ്റംബർ അഞ്ചിനുനടക്കുന്ന പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തികും അറിയിച്ചു. സുതാര്യവും

Read more

പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ഘട്ടത്തില്‍. നാളെ് കൊട്ടിക്കലാശം

കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പില്‍. നാളെയാണ് കൊട്ടിക്കലാശം. ഓണാഘോഷത്തിന്റെ മന്ദത വിട്ട് മണ്ഡലം മുഴുവന്‍ പ്രചാരണചൂടിലാണ്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. മൂന്ന്

Read more

അവസാന ഘ‌ട്ട പ്രചാരണത്തിലേക്ക് പുതുപ്പള്ളി

കോട്ടയം: അവസാന ഘ‌ട്ട പ്രചാരണത്തിലേക്ക് പുതുപ്പള്ളി. കെ മുരളീധരന്‍ എംപി, കോൺ​ഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനായി ഇന്ന് മീനടത്ത് പ്രസംഗിക്കും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ്

Read more

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ. വൈകിട്ട് മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയർക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ്

Read more

താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയതായി പരാതി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തി നുവേണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞതിനു വെറ്ററിനറി ആശുപ്രതി യിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയതായി

Read more

കോട്ടയം മുണ്ടക്കയത്ത് ബൈക്ക് അപകടം. യുവാവ് മരിച്ചു

വേലനിലത്ത് ബൈക്ക് അപകടം. യുവാവ് മരിച്ചു മുണ്ടക്കയം: വേലനിലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു . മുണ്ടക്കയം മുളങ്കയം പുതുപ്പറമ്പിൽ വിഷ്ണു മനോജ് ആണ് മരിച്ചത്. അപകടത്തിൽ

Read more

പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളിയിൽ ആകെ വോട്ടർമാർ 1,76,412 പേരാണുള്ളത്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീവോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.   2023 ജൂലൈ

Read more

കോട്ടയത്ത് എംഡിഎംഎ യുമായി അയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ.

കോട്ടയത്ത് എംഡിഎംഎ യുമായി അയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ. കോട്ടയം ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സ്പഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എംഡി എംഎ

Read more