വിസ്മയ കേസ്; പ്രതി കിരൺകുമാറിന് പത്ത് വർഷം തടവും പിഴയും ശിക്ഷ

കൊല്ലം:വിസ്മയ കേസ്; പ്രതി കിരൺകുമാറിന് പത്ത് വർഷം തടവും പിഴയും ശിക്ഷ.പന്ത്രണ്ടര ലക്ഷം രൂപയാണ് പിഴ. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക്. മൂന്ന് വകുപ്പുകളിലായി

Read more

കൊല്ലത്ത് ‘ആനവണ്ടി’യെ വി റപ്പി ച്ച്കാട്ടാന; ഓടിയ 63 വയസ്സുകാരനും പരുക്ക്.

തെന്മല(കൊല്ലം)∙ പാലുമായി എത്തിയ ഗണേശന്‍, ആനയുടെ തുമ്പി ക്കൈയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊ വ്വാഴ്ച രാവി ലെ 6.30നാണ്ആര്യങ്കാവ് അമ്പനാട്മെത്താപ്പി ലെ ലയത്തില്‍ നിന്നും റിട്ട.

Read more

 കൊല്ലത്ത്ടി .പി.ചന്ദ്രശേഖരൻ രക്തസാക്ഷി ദിനം ആചരിച്ചു

ടി.പി.ചന്ദ്രശേഖരൻ രക്തസാക്ഷി ദിനം ആചരിച്ചു കൊല്ലം: റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർ.എം.പി.ഐ) സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരൻ്റെ രക്തസാക്ഷി ദിനം പാർട്ടി ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ

Read more

കൊല്ലം കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. നെടുവത്തൂർ പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ കൊലപ്പെടുത്തിയതിനു ശേഷം സ്വയം ജീവനൊടുക്കിയത്. രാജന്റെ അക്രമം തടയാനെത്തിയ

Read more

കൊല്ലത്ത്ക്ഷേ ത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു 

സംഘർഷത്തിൽ യുവാവ് മരിച്ചു. കൊല്ലം :ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു കൊല്ലം കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ആണ് മനുവിലാസത്തിൽ മനോജ് (39) കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയിൽ

Read more