വിരോധത്തിന്റെ പുറത്ത് തെറ്റായ പരാതി: വീട് വിട്ടിറങ്ങിയ പതിനെട്ടുകാരൻ പാറക്കുളത്തില്‍ മരിച്ച നിലയില്‍.
കൊല്ലം∙ കൊട്ടാരക്കരയില്‍ ദിവസങ്ങൾക്ക്മുന്‍പ് കാണാതായ പതിനെട്ടു കാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലം സ്വദേശി വി ഷ്ണുലാലാണ് മരിച്ചത്. കൊട്ടാരക്കര വല്ലത്ത്റബര്‍ തോട്ടത്തിനോട് ചേര്‍ന്നുളള പാറമടയിലെ
Read more