കായംകുളത്ത് നടുറോഡില്‍വെച്ച് എസ്.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം. നേതാവ്
ആലപ്പുഴ: കായംകുളത്ത് നടുറോഡില്‍വെച്ച് എസ്.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം. നേതാവ്. ചേരാവള്ളി ലോക്കല്‍ കമ്മിറ്റി അംഗമായ അഷ്‌കര്‍ നമ്പലശേരിയാണ് എസ്.ഐയെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മന്ത്രിയുടെ പരിപാടി
Read more