കൊല്ലം മരുന്നു സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; കത്തിനശിച്ചത് കോടികളുടെ മരുന്ന്
കൊല്ലം: കൊല്ലം ഉളിയക്കോവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലുണ്ടായ തീയണച്ചു. കോടികളുടെ മരുന്നാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്. അഗ്‌നിബാധയില്‍ 3 ബൈക്കുകളും കത്തിനശിച്ചു. മൂന്ന് ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ്
Read more