കൊല്ലം Archives - Kerala Dhesham https://keraladesham.in/category/jill-varthakal/kollam/ Online News Portal Sun, 17 Mar 2024 05:47:52 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg കൊല്ലം Archives - Kerala Dhesham https://keraladesham.in/category/jill-varthakal/kollam/ 32 32 ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു https://keraladesham.in/2024/03/17/kollam-crime-petrol-fire/ https://keraladesham.in/2024/03/17/kollam-crime-petrol-fire/#respond Sun, 17 Mar 2024 05:47:52 +0000 https://keraladesham.in/?p=13644 കൊല്ലം:ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ചടയമംഗലം പോരേടത്ത് ആണ് സംഭവം നടന്നത്.ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23)ആണ് മരിച്ചത്. കേസില്‍

The post ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു appeared first on Kerala Dhesham.

]]>
കൊല്ലം:ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ചടയമംഗലം പോരേടത്ത് ആണ് സംഭവം നടന്നത്.ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23)ആണ് മരിച്ചത്. കേസില്‍ പ്രതി സനൽ റിമാൻഡിലാണ്.
ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെയാണ് സനല്‍ കലേഷിനെ പട്ടാപ്പകല്‍ പരസ്യമായി നാട്ടുകാര്‍ക്ക് മുന്നില്‍ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ബക്കറ്റിൽ കൊണ്ടു വന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തി. പെട്രോൾ ഒഴിച്ചപ്പോൾ പുറത്തേക്ക് ഓടിയ കലേഷിന്‍റെ ദേഹത്തേക്ക് പ്രതി പന്തത്തിൽ തീകൊളുത്തി എറിയുകയായിരുന്നു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിച്ചോടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു

The post ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/17/kollam-crime-petrol-fire/feed/ 0
മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി https://keraladesham.in/2024/02/18/about-daughter-left-with-her-boyfriend-parents/ https://keraladesham.in/2024/02/18/about-daughter-left-with-her-boyfriend-parents/#respond Sun, 18 Feb 2024 05:40:28 +0000 https://keraladesham.in/?p=13413 കൊല്ലം: മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലത്താണ് ദാരുണ സംഭവം ഉണ്ടായത്. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48)

The post മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി appeared first on Kerala Dhesham.

]]>
കൊല്ലം: മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലത്താണ് ദാരുണ സംഭവം ഉണ്ടായത്. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി.

The post മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/02/18/about-daughter-left-with-her-boyfriend-parents/feed/ 0
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ മരിച്ച നിലയില്‍ കണ്ടെത്തി https://keraladesham.in/2024/01/21/kollam-publicprocicuter-suicide/ https://keraladesham.in/2024/01/21/kollam-publicprocicuter-suicide/#respond Sun, 21 Jan 2024 16:21:38 +0000 https://keraladesham.in/?p=13286 കൊല്ലം പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് അഡ്വ എസ് അനീഷ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

The post അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ മരിച്ച നിലയില്‍ കണ്ടെത്തി appeared first on Kerala Dhesham.

]]>
കൊല്ലം പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.

പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് അഡ്വ എസ് അനീഷ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 വയസായിരുന്നു. ഇന്ന് രാവിലെ 11 നും 12.30 നും ഇടയിലാണ് മരണം നടന്നതെന്നാണ് നിഗമനം. ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്‌ജിയാണ്. അനീഷ്യയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

The post അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ മരിച്ച നിലയില്‍ കണ്ടെത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/01/21/kollam-publicprocicuter-suicide/feed/ 0
ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയിൽ വൈരുദ്ധ്യം https://keraladesham.in/2023/12/01/kollam-kidnapping-police/ https://keraladesham.in/2023/12/01/kollam-kidnapping-police/#respond Fri, 01 Dec 2023 18:26:11 +0000 https://keraladesham.in/?p=13155 കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയിൽ വൈരുദ്ധ്യം. പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്. മകളുടെ

The post ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയിൽ വൈരുദ്ധ്യം appeared first on Kerala Dhesham.

]]>
കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയിൽ വൈരുദ്ധ്യം. പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്. മകളുടെ അഡ്മിഷനായി പണം നൽകിയെന്നും എന്നാൽ അഡ്മിഷൻ ലഭിച്ചില്ലെന്നും ആണ് ഇയാൾ പറഞ്ഞത്. എന്നാൽ മകൾ പഠിച്ചത് കമ്പ്യൂട്ടർ സയൻസാണെന്നും പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നു. കമ്പ്യൂട്ടർ സയൻസ് പഠിച്ച മകൾക്ക് എങ്ങനെയാണ് വിദേശത്ത് നഴ്സിംഗ് പഠിക്കാനാകുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതുകൊണ്ടുതന്നെ പത്മകുമാറിന്‍റെ മൊഴി കെട്ടുകഥയാണെന്ന സംശയവും ബലപ്പെടുകയാണ്. കേസിലെ ദുരൂഹതകളും വർധിക്കുകയാണ്.

പത്മകുമാർ പൊലീസിനോട് പറഞ്ഞത്

മകൾക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതി പത്മകുമാര്‍ പൊലീസിനോട് പറഞ്ഞത്. അടൂര്‍ കെ എ പി ക്യാംപിൽ ചോദ്യം ചെയ്യലിനിടെയാണ് വെളിപ്പെടുത്തൽ. പ്ലസ് ടുവിന് കമ്പ്യൂട്ടര്‍ സയൻസ് പഠിച്ച മകൾക്ക്, വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റി വാങ്ങി നൽകാൻ ഒ ഇ ടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛൻ റെജി വാക്കുനൽകിയെന്നും പ്രതി പറയുന്നു. വാക്കുപാലിച്ചില്ലെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഞ്ച് ലക്ഷം രൂപ റെജി തിരികെ നൽകിയില്ലെന്നും പദ്‌മകുമാര്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു. തനിക്ക് മാത്രമാണ് കൃത്യത്തിൽ പങ്കെന്നും ഭാര്യക്കും മകൾക്കും പങ്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങൾ പൊലീസ് വിശ്വസിച്ചിട്ടില്ല.

കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്.തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്.

The post ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയിൽ വൈരുദ്ധ്യം appeared first on Kerala Dhesham.

]]>
https://keraladesham.in/2023/12/01/kollam-kidnapping-police/feed/ 0
കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി https://keraladesham.in/2023/11/28/kollam-missing/ https://keraladesham.in/2023/11/28/kollam-missing/#respond Tue, 28 Nov 2023 08:46:10 +0000 https://keraladesham.in/?p=13145 കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയ കൊല്ലം ഓയൂരില്‍ കാണാതായ ആറ് വയസുകാരി

The post കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി appeared first on Kerala Dhesham.

]]>
കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയ കൊല്ലം ഓയൂരില്‍ കാണാതായ ആറ് വയസുകാരി അബിഗേല്‍ സാറയെയാണ് കാണാതായി 20 മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 4.30നാണ് വീടിനടുത്ത് നിന്ന് കുട്ടിയെ കാണാതായത്. മുത്തശ്ശിയും സഹോദരനും നോക്കി നില്‍ക്കെയാണ് കുട്ടിയെ കാറില്‍ വന്ന സംഘം തട്ടികൊണ്ടുപോയത്. തുടര്‍ന്ന് രാത്രി മാതാപിതാക്കളെ വിളിച്ച് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു.

 

 

 

The post കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/11/28/kollam-missing/feed/ 0
തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. https://keraladesham.in/2023/11/28/kollam-kidnap-image/ https://keraladesham.in/2023/11/28/kollam-kidnap-image/#respond Tue, 28 Nov 2023 01:17:33 +0000 https://keraladesham.in/?p=13138 കൊല്ലം: ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

The post തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. appeared first on Kerala Dhesham.

]]>
കൊല്ലം: ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ രേഖാചിത്രവും ഉടൻ പുറത്തുവിടുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിലെ വിദ​ഗ്ധരാണ് രേഖാചിത്രം തയ്യാറാക്കിയത്. തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന.

മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എൽ.പി.എസിന് അടുത്തുള്ള കടയിൽ വന്ന സ്ത്രീയും പുരുഷനുമാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കടയുടമയുടെ ഭാര്യ ​ഗിരിജയുടെ ഫോൺ വാങ്ങിയാണ് ഇവർ സംസാരിച്ചത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ പോലീസ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നെന്ന് നേരത്തെ ​ഗിരിജ പറഞ്ഞിരുന്നു. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ പച്ച ചുരിദാറും കറുത്ത ഷാളുമായിരുന്നു ധരിച്ചിരുന്നതെന്നും ​ഗിരിജ പോലീസിനോട് വ്യക്തമാക്കിയിരുന്നു.

കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കണ്ട്രോൾ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി. വിഷയത്തിൽ ബന്ധപ്പെടാനാകുന്ന മറ്റ് നമ്പറുകൾ: 9946923282, 9495578999

ഇന്നലെ വൈകിട്ട് 4.20-നാണ് പെൺകുട്ടിയെ വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന്‌ പുറത്തേക്കു തള്ളിയിടുകയായിരുന്നു.

The post തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. appeared first on Kerala Dhesham.

]]>
https://keraladesham.in/2023/11/28/kollam-kidnap-image/feed/ 0
കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി https://keraladesham.in/2023/11/27/kollam-kidnap/ https://keraladesham.in/2023/11/27/kollam-kidnap/#respond Mon, 27 Nov 2023 14:36:50 +0000 https://keraladesham.in/?p=13134 കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ആണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുന്ന വഴി ആയിരുന്നു സംഭവം. കൊല്ലം ഓയൂരിലാണ്

The post കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി appeared first on Kerala Dhesham.

]]>
കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ആണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുന്ന വഴി ആയിരുന്നു സംഭവം. കൊല്ലം ഓയൂരിലാണ് സംഭവം. വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. വെള്ള നിറത്തിലുള്ള ഹോണ്ട കാറിലാണ് സംഘം എത്തിയത്. ഒപ്പമുണ്ടായിരുന്ന സഹോദരനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കുട്ടി താഴെ വീണു പോയതിനാല്‍ കഴിഞ്ഞില്ല. കാറ്റാടി വാര്‍ഡിന് സമീപത്ത് ഇന്ന് വൈകിട്ട് നാലരയ്ക്കാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

The post കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/11/27/kollam-kidnap/feed/ 0
ഭാര്യയെ തീകൊളുത്തിക്കൊന്നശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി https://keraladesham.in/2023/09/18/kollam-akshayacentre-murder/ https://keraladesham.in/2023/09/18/kollam-akshayacentre-murder/#respond Mon, 18 Sep 2023 06:56:43 +0000 https://keraladesham.in/?p=12937 കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്നശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് ഭാര്യ നാദിറ(40)യെ ഭർത്താവ് റഹീം തീകൊളുത്തി കൊന്നത്.

The post ഭാര്യയെ തീകൊളുത്തിക്കൊന്നശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി appeared first on Kerala Dhesham.

]]>
കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്നശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് ഭാര്യ നാദിറ(40)യെ ഭർത്താവ് റഹീം തീകൊളുത്തി കൊന്നത്. തുടർന്ന് റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടുകയായിരുന്നു.

റഹീം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. കർണ്ണാടക കുടക് സ്വദേശിയാണ് നാദിറ. ഇവർ നാവായിക്കുളത്താണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് റഹീം നേരത്തെ ജയിലിൽ കഴിയുകയായിരുന്നു. തുടർന്ന് റിമാൻഡിൽ പുറത്തിറങ്ങി ഭാര്യയെ കൊലപ്പെടുത്തുകയിരുന്നു. വീട്ടിൽ എന്നും അടിയും വഴക്കുമാണ്. നാദിറ സ്വയം സഹിച്ചാണ് ജീവിക്കുന്നത്. ഇടയ്ക്ക് അവൾ നാട്ടിൽ പോയി തിരിച്ചുവന്നതാണ്. എല്ലാ പൈസയും റഹീം ബലം പ്രയോഗിച്ച് കൈക്കലാക്കുകയാണ് ചെയ്തിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.

The post ഭാര്യയെ തീകൊളുത്തിക്കൊന്നശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/18/kollam-akshayacentre-murder/feed/ 0
കരുനാഗപ്പള്ളിയിൽ അമൃതപുരിയിൽ എത്തിയ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചു https://keraladesham.in/2023/08/02/kollam-amruthapuri-forignlady-rape/ https://keraladesham.in/2023/08/02/kollam-amruthapuri-forignlady-rape/#respond Wed, 02 Aug 2023 08:38:13 +0000 https://keraladesham.in/?p=12451 കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചു. ള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള നാല്പത്തിനാലുകാരിയ്ക്കായിരുന്നു ക്രൂരപീഡനം. സംഭവതി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെറിയഴീക്കൽ സ്വദേശികളായ

The post കരുനാഗപ്പള്ളിയിൽ അമൃതപുരിയിൽ എത്തിയ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചു appeared first on Kerala Dhesham.

]]>
കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചു. ള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള നാല്പത്തിനാലുകാരിയ്ക്കായിരുന്നു ക്രൂരപീഡനം. സംഭവതി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം.

ചെറിയഴിക്കൽ പന്നിശ്ശേരിൽ നിഖിൽ (28), ചെറിയഴിക്കൽ അരയശേരിൽ ജയൻ എന്നിവർ ചേർന്നാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. രണ്ടുദിവസം മുമ്പ് പകൽ സമയത്താണ് സംഭവം നടന്നത്. ആശ്രമത്തിനു സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികൾ, സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നൽകി. വേണ്ടെന്ന് പറഞ്ഞപ്പോൾ മദ്യക്കുപ്പി കാട്ടി മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒരു ബൈക്കിൽ കയറ്റുകയായിരുന്നു.

The post കരുനാഗപ്പള്ളിയിൽ അമൃതപുരിയിൽ എത്തിയ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/02/kollam-amruthapuri-forignlady-rape/feed/ 0
കൊല്ലം കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ കുത്തികൊന്നു https://keraladesham.in/2023/07/23/kollam-kottarakkara-murder/ https://keraladesham.in/2023/07/23/kollam-kottarakkara-murder/#respond Sun, 23 Jul 2023 09:15:49 +0000 https://keraladesham.in/?p=12331 കൊല്ലത്ത് അമ്മയെ മകന്‍ കുത്തിക്കൊന്നു. കൊട്ടാരക്കരയിലാണ് സംഭവം നടന്നത്. പത്തനാപുരം തലവൂര്‍ സ്വദേശിനി മിനിമോളാണ് മരിച്ചത്. അന്‍പത് വയസായിരുന്നു. മകന്‍ ജോമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

The post കൊല്ലം കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ കുത്തികൊന്നു appeared first on Kerala Dhesham.

]]>
കൊല്ലത്ത് അമ്മയെ മകന്‍ കുത്തിക്കൊന്നു. കൊട്ടാരക്കരയിലാണ് സംഭവം നടന്നത്. പത്തനാപുരം തലവൂര്‍ സ്വദേശിനി മിനിമോളാണ് മരിച്ചത്. അന്‍പത് വയസായിരുന്നു. മകന്‍ ജോമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

ചെങ്ങമനാട് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇരുവരും ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജോമോന്‍ മിനിമോളെ കുത്തുകയുമായികുന്നു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

The post കൊല്ലം കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ കുത്തികൊന്നു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/23/kollam-kottarakkara-murder/feed/ 0