ഫെബിൻ്റെ കൊലപാതകം; പ്രതി ലക്ഷ്യം വെച്ചത് സഹോദരിയെയെന്ന് പോലീസ്

കൊല്ലത്തെ നടുക്കിയ അരും കൊലയാണ് ഇന്നലെ രാത്രി നടന്നത്. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിയായ ഫെബിൻ സ്വന്തം വീട്ടിൽ കുത്തേറ്റ് മരിച്ച വാർത്തയാണ് ആദ്യം വന്നത്.

Read more

ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു

കൊല്ലം:ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ചടയമംഗലം പോരേടത്ത് ആണ് സംഭവം നടന്നത്.ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23)ആണ് മരിച്ചത്. കേസില്‍

Read more

മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം: മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലത്താണ് ദാരുണ സംഭവം ഉണ്ടായത്. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48)

Read more

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് അഡ്വ എസ് അനീഷ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read more

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയിൽ വൈരുദ്ധ്യം

കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയിൽ വൈരുദ്ധ്യം. പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്. മകളുടെ

Read more

കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി

കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയ കൊല്ലം ഓയൂരില്‍ കാണാതായ ആറ് വയസുകാരി

Read more

തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

കൊല്ലം: ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

Read more

കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ആണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുന്ന വഴി ആയിരുന്നു സംഭവം. കൊല്ലം ഓയൂരിലാണ്

Read more

ഭാര്യയെ തീകൊളുത്തിക്കൊന്നശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി

കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്നശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് ഭാര്യ നാദിറ(40)യെ ഭർത്താവ് റഹീം തീകൊളുത്തി കൊന്നത്.

Read more

കരുനാഗപ്പള്ളിയിൽ അമൃതപുരിയിൽ എത്തിയ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചു

കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചു. ള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള നാല്പത്തിനാലുകാരിയ്ക്കായിരുന്നു ക്രൂരപീഡനം. സംഭവതി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെറിയഴീക്കൽ സ്വദേശികളായ

Read more