കാസർഗോഡ്ബ ഹുനില കെട്ടിടം തകർന്ന് വീണു
കാസർകോട്: വോർക്കാടി സുങ്കതകട്ടയിൽ ബഹുനില കെട്ടിടം തകർന്ന് വീണു. ആർക്കും പരിക്കില്ല. കെട്ടിടത്തിന് വിള്ളൽ വന്നതിനാൽ രണ്ട് ദിവസം മുമ്പേ താമസക്കാരേയും കടകളും ഓഫീസുകളും ഒഴിപ്പിച്ചിരുന്നു. വോർക്കാടി
Read moreകാസർകോട്: വോർക്കാടി സുങ്കതകട്ടയിൽ ബഹുനില കെട്ടിടം തകർന്ന് വീണു. ആർക്കും പരിക്കില്ല. കെട്ടിടത്തിന് വിള്ളൽ വന്നതിനാൽ രണ്ട് ദിവസം മുമ്പേ താമസക്കാരേയും കടകളും ഓഫീസുകളും ഒഴിപ്പിച്ചിരുന്നു. വോർക്കാടി
Read moreകാസർകോട്: അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. തലക്ക് പിറകിൽ വെട്ടേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചത്. നീലകണ്ഠന്റെ ഭാര്യ ബംഗളൂരുവിലാണ്. അടുത്ത ബന്ധുക്കളാണ് ഭക്ഷണം
Read moreകാസര്‍കോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. മല്ലിക കുമ്പള സ്വദേശിയുമായി
Read moreകാസര്‍കോട്: നീലേശ്വരം കാലി ച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്ക്ലോറിമറിഞ്ഞ്ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക്പരിക്ക്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്‍റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വി ട്ട്തോട്ടിലേക്ക്പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, പെരിങ്ങോം
Read moreകാസർഗോഡ്: പതിനാറുകാരിയായ പെൺകുട്ടിയെ പീ ഡിപ്പി ച്ച്ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ്പി ടിയിൽ. നീരോളിപ്പാറ സ്വദേശി മധു ആണ്അറസ്റ്റിലായത്. പ്രണയം നടിച്ച്അടുപ്പത്തിലായ ശേഷമാണ് യുവാവ്പെൺകുട്ടിയെ പീ ഡനത്തിനിരയാക്കിയത്. വയറുവേദനയെ
Read moreകാസർകോട്: സ്ത്രീധനം ആവശ്യപ്പെട്ട്യുവതിയുടെ കൈ ഭർത്താവ്തല്ലി യൊടിച്ചു. കോളിയടുക്കം സ്വദേശിനി മൈമൂനയാണ്ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവ്മുഹമ്മദ്ബഷീ റിനെതിരെ മൈമൂന ബേക്കൽ പോലീ സിൽ പരാതി നൽകി .
Read moreകാസർകോട് ∙ കാട്ടു പന്നിയെ വേട്ടയാടാൻസ്ഥാപി ച്ച തോക്കുകെണിയിൽനിന്നു വെടിയേറ്റു ചി കി ത്സയിലായിരുന്ന സിപി ഐനേതാവ്മരിച്ചു. കരിച്ചേരി വെള്ളാക്കോട്കോളിക്കല്ലി ലെ എം.മാധവൻ നമ്പ്യാ രാ(65)ണു മരിച്ചത്.
Read moreകോഴിക്കോട്: സുപ്രഭാതം ദിനപത്രം ലേഖകൻ യു. എച്ച് സിദ്ദിഖ് (37) നിര്യാതനായി. ട്രെയിൻ യാത്രയ്ക്കിടെ കാഞ്ഞങ്ങാട് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും
Read moreകാസർകോട്: പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ദമ്പതികളും ബന്ധുവും മുങ്ങി മരിച്ചു. കോട്ടവയൽ സ്വദേശി നിതിൻ (31), ഭാര്യ ദീക്ഷ (23), വിദ്യാർഥിയായ മനീഷ് (16) എന്നിവരാണ് മരിച്ചത്.
Read moreകാസർഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഐഡിയല്‍ കൂള്‍ ബാര്‍ ഉടമയും ഷവര്‍മ മേക്കറുമാണ് അറസ്റ്റിലായത്. മംഗളൂരു
Read more