പള്ളികളിൽ വെള്ളിയാഴ്ച എന്ത് പ്രസംഗിക്കണം…ഇനി പോലീസ് പറയും. കണ്ണൂരിൽ വിചിത്ര നോട്ടീസ് നൽകി പോലീസ്
കണ്ണൂര്‍: പ്രവാചക വിരുദ്ധ പരാമര്‍ശം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ വിചിത്ര നിര്‍ദേശവുമായി പൊലീസ്. പള്ളികളിലെ മതപ്രഭാഷണം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കരുതെന്ന് കണ്ണൂര്‍ മയ്യില്‍ പോലീസ് സര്‍ക്കുലര്‍ നല്കി .
Read more