അച്ഛന്റെ വിയോഗത്തിന്റെ വേദന വിട്ടുമാറും മുമ്പേ മകളുടെ മരണം; ഗേറ്റിനടിയിലൂടെ നൂണ്ടുകയറി നന്ദിത പോയത് മരണത്തിലേക്ക്; അമ്മയുടെ കണ്മുന്നിൽ ഇല്ലാതായത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയും; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ വിയോഗം നൊമ്പരമാകുമ്പോൾ..
കണ്ണൂർ: തീവണ്ടി അപകടത്തിൽപ്പെട്ട്മരിച്ചത്ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന പെൺകുട്ടി. അമ്മയുടെ കണ്മുന്നിൽ വെച്ചാണ്പ്ലസ്വൺ വി ദ്യാർത്ഥിനിയുടെ ദാരുണ മരണം. നന്ദിതയുടെ പി താവ്കി ഷോർ രോഗബാധിതനായി അടുത്തകാലത്താണ്മരണമടഞ്ഞത്.
Read more