വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു.
കണ്ണൂർ; വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു. ചാക്കിൽ നിന്നു വടിവാളുകൾ ഉൾപ്പെടെ നിരവധി മാരകായുധങ്ങളാണ് പൊലീസ് കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച
Read more