ആറുവയസുകാരനെ മര്‍ദ്ദിച്ച കേസില്‍ തലശ്ശേരി പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

തലശ്ശേരി: കാറില്‍ ചാരി നിന്നതിനെ ആറുവയസുകാരനെ മര്‍ദ്ദിച്ച കേസില്‍ തലശ്ശേരി പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചത് വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലശ്ശേരി എസ്എച്ച്ഒ

Read more

ആറു വയസുകാരനെ ചവിട്ടി വീഴ്ത്തിയ തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും.

കണ്ണൂര്‍ : കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടി വീഴ്ത്തിയ തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി

Read more

ആറു വയസ്സുകാരനെ തൊഴിച്ചു തെറിപ്പിച്ച സംഭവം മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്.

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറു വയസ്സുകാരനെ തൊഴിച്ചു തെറിപ്പിച്ച സംഭവം മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. ഒരു ആറ് വയസുകാരൻ തന്റെ കൗതുകം കൊണ്ടാണ്

Read more

ആറ് വയസുകാരനെ ചിവിട്ടിത്തെറിപ്പിച്ച സംഭവം; നിയമസഹായം നൽകുമെന്ന് വീണാ ജോർജ്.

തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടിത്തെറിപ്പിച്ച സംഭവം ക്രൂരവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നടപടി അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം

Read more

കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ വീഴ്ചയുണ്ടായോ എന്നത് തലശ്ശേരി എസിപി അന്വേഷിക്കും.

തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ വീഴ്ചയുണ്ടായോ എന്നത് തലശ്ശേരി എസിപി അന്വേഷിക്കും. സംഭവം പരിശോധിക്കുമെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. പൊലീസിനെതിരായ ആരോപണം

Read more

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമര്‍ദ്ദനം.

കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമര്‍ദ്ദനം. കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിയെ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ്

Read more

കണ്ണൂര്‍ താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.

ഇരുട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോയും ബലാത്സംഗ കുറ്റവും ചുമത്തി. പെണ്‍കുട്ടിയുടെ

Read more

കണ്ണൂരിൽ പ്രതിയെ തിരയുന്നതിനിടെ പോലീസുകാരന് പാമ്പു കടിയേറ്റു.

കണ്ണൂരിൽ പ്രതിയെ തിരയുന്നതിനിടെ പോലീസുകാരന് പാമ്പു കടിയേറ്റു. മട്ടന്നൂർ നായാട്ടുപാറ കരടിയിൽ നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച പ്രതിയെ തിരയുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. മട്ടന്നൂർ

Read more

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു.

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. മസ്തിഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസിയുടെ മുന്‍ പ്രസിഡന്റുമാണ്.

Read more

പാനൂരില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍. മാനന്തേരി സ്വദേശിയായ ശ്യംജിത്തിനെയാണ് കസ്റ്റഡിയില്‍ എടുത്തതായി വിവരങ്ങള്‍ പുറത്ത് വരുന്നത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ

Read more