ക്ഷേത്രത്തിൽ തൊഴാൻ എത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി പിടിയിൽ
കണ്ണൂർ: ക്ഷേത്രത്തിൽ തൊഴാൻ എത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി പിടിയിൽ. പള്ളിക്കുന്ന് സ്വദേശി അനിലിനെയാണ് എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ
Read more