ഇടുക്കിയില്‍ ഈ മാസം 28ന് യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയില്‍ ഈ മാസം 28ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെട്ടിട നിര്‍മ്മാണ നിരോധനം, ബഫര്‍ സോണ്‍, ഭൂപ്രശ്നങ്ങള്‍ എന്നി വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ്

Read more

കാരുണ്യ വണ്ടിയായി ബ്ലൂ ഹിൽ ബസും ജീവനക്കാരും

തൊടുപുഴ :ബസിൽ എന്നും കാണുന്ന വയോധിക ദമ്പതിമാരെ തുടർച്ചയായി രണ്ട് ദിവസം കാണാതായതോടെയാണ് തൊടുപുഴ-തോപ്രാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബ്ലൂഹിൽ’ ബസിലെ ജീവനക്കാർ കാരണം തിരക്കിപ്പോയത്. അപ്പോഴാണ്

Read more

ശക്തമായ മഴ:മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

തൊടുപുഴ:  മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. കുണ്ടള ഡാമിന് സമീപവും മൂന്നാര്‍ എക്കോപോയിന്റിലുമാണ് ഉരുള്‍പൊട്ടിയത്. കുണ്ടളയ്ക്ക് സമീപം പുതുക്കിടിയില്‍ വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.  ഡ്രൈവര്‍ കുടുങ്ങിക്കിടക്കുന്നതായി

Read more

ഹാഷിഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ആലപ്പുഴ പഴവീട് പഴയംപള്ളിയിൽ ആൽബിൻ ആൻറണി(26)യാണ് പിടിയിലായത്. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രഫറാണ് ആൽബിൻ.

Read more

നിയമം ലംഘിച്ച് കല്യാണയാത്ര; കെസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

തൊടുപുഴ: നിയമം ലംഘിച്ച് കല്യാണയാത്ര കെസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് നടപടി. സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവര്‍ വ്യക്തമാക്കി.

Read more

ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ വൈകി; ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച 4 യുവാക്കള്‍ അറസ്റ്റില്‍.

മൂന്നാര്‍ : ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ താമസിച്ചെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച 4 യുവാക്കള്‍ അറസ്റ്റില്‍. മൂന്നാര്‍ ന്യൂ കോളനി സ്വദേശികളായ

Read more

യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത്‌ എത്തിച്ച് കബളിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മനുഷ്യക്കടത്ത് കേസിൽമുഖ്യ പ്രതി അറസ്റ്റിൽ. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത്‌ എത്തിച്ച് കബളിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പെരുവന്താനം പാഴൂർക്കാവ് ചെറിയ

Read more

ഇടുക്കിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്. കട്ടപ്പനക്ക് സമീപം വഴവരയിൽ ആണ് അപകടം നടന്നത്. തൊടുപുഴയ്ക്ക് പോയ ഫാൽക്കൺ എന്ന സ്വകാര്യ

Read more

മറയൂര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു.

മൂന്നാര്‍: മറയൂര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം കാന്തല്ലൂരില്‍

Read more

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രേരണക്കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍.

വാഗമണ്‍: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രേരണക്കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. വാഗമണ്‍ കോലാഹലമേട് ശങ്കുശേരില്‍ ശരത് ശശികുമാര്‍ (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 12നാണ് ശരത്തിന്റെ വീട്ടില്‍

Read more