ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ വീടിന്റെ മുകളിലേക്ക്; 16 പേര്‍ക്ക് പരിക്ക്
ഇടുക്കി കട്ടപ്പനക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം വീടിനു മുന്‍പിലെ കാര്‍ പോര്‍ച്ചിന് മുകളില്‍ വീണു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ക്ക്
Read more