മരത്തടി മുറിക്കുന്നതിനിടെ മെഷീൻവാൾകൊണ്ട് കാലറ്റുപോയി എസ്‌റ്റേറ്റ് സൂപ്രണ്ട് മരിച്ചു
കട്ടപ്പന: മരത്തടി മുറിക്കുന്നതിനിടെ മെഷീൻവാൾകൊണ്ട് കാലറ്റുപോയി എസ്‌റ്റേറ്റ് സൂപ്രണ്ട് മരിച്ചു. വള്ളക്കടവ് ജ്യോതിനഗർ പുതിയാപറമ്പിൽ തോമസ് ജോസഫ് (കുട്ടിച്ചൻ-45) ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം.
Read more