വി ദേശത്ത്ജോലി ചെ യ്യവേ മക്കളെ ഹോസ്റ്റൽ സംവി ധാനമുള്ള സ്കൂളിലാക്കി; പ്ലസ്വൺ വി ദ്യാർത്ഥിനിയ്ക്ക്നേരെ ലൈംഗികാതിക്രമം നടത്തിയത് സ്കൂ ൾ നടത്തിപ്പുകാരനായ വൈദികൻ; വി ദ്യാഭ്യാസം മുടക്കുന്നതിനായി മനപ്പൂർവ്വം റ്റി സി പി ടിച്ചുവെച്ചെന്നും വാദം; ഇടുക്കിയിലെ കേസിന്റെ വഴി ഇങ്ങനെ

ഇടുക്കി: പതിനാറുകാരിയെ വൈദികൻ ലൈംഗികാതിക്രമത്തിന്ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വി വരങ്ങൾ പുറത്ത്. തങ്കമണി പൊലീ സ്ആണ്വൈദികനെതിരെ പോക്സോ കേസെടുത്തിരിക്കുന്നത്. സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ, ഹോസ്റ്റലി ൽ താമസിച്ച്പഠിച്ചി

Read more

ഇടുക്കിയിൽ പത്തൊൻപതുകാരി ഭർതൃവീ ട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഗാർഹിക പീ ഡനമെന്ന് ആരോപണവുമായി ബന്ധുക്കൾ, അന്വേഷണം

ഇടുക്കി: വീ ട്ടിനുള്ളിൽ പത്തൊൻപത്വയസുകാരിയായ വീ ട്ടമ്മ ആത്മഹത്യചെ യ്ത നിലയിൽ. അസ്വാഭാവി ക മരണത്തിന്കേസെടുത്തു. മരണത്തിന് കാരണം ഗാർഹിക പീ ഡനമാണെന്ന്ആരോപണവുമായി ബന്ധുക്കളുടെ പരാതിയിൽ പോലീ

Read more

ഇടുക്കിയിൽ മൂന്നര വയസുകാരിയെ കാണാതായി; അന്വേഷണം

ഇടുക്കി: ഇടുക്കി രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ്കാണാതായത്. മധ്യപ്രദേശ്സ്വദേശികളായ ലക്ഷ്മണക്ഷ്മ ന്‍-ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെയാണ്കാണാതായത്. ഇന്നലെ വൈകി ട്ട്മൂന്നുമണിയോടെയായിരുന്നു. പോലീ

Read more

തൊടുപുഴയിൽ വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരിച്ചു

തൊടുപുഴ: വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരിച്ചു. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ജോർജാണ് മരിച്ചത്. ഇന്നലെ ആറ്

Read more

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. കുഞ്ഞുകുട്ടി അടക്കം രണ്ടുപേർ മരിച്ചു

മൂന്നാർ: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. കുഞ്ഞുകുട്ടി അടക്കം രണ്ടുപേർ മരിച്ചു. എട്ടുമാസം പ്രായമായ കുട്ടിയും ഒരു പുരുഷനും ആണ് മരിച്ചത്.

Read more

വാ​ഗമൺ ഓഫ് റോഡ് റേസ് ജോജു ജോർജിനെതിരേ കേസ്, ലൈസൻസുമായി ഹാജരാകണം

വാ​ഗമൺ ഓഫ് റോഡ് റേസ് ജോജു ജോർജിനെതിരേ കേസ്, ലൈസൻസുമായി ഹാജരാകണം വാഗമൺ:വാ​ഗമൺ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരേ കേസ്. ജോജു, സ്ഥലം ഉടമ,

Read more

വാഗമണ്‍ റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.തീക്കോയി നമ്പുടാകത്ത് സുനീഷ് ആണ് മരിച്ചത്.കടൂപ്പാറ ഒറ്റയീട്ടി റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.ബുധനാഴ്ച വൈകിട്ട് നാല് മണിയോടുകൂടിയായിരുന്നു

Read more

മൂലമറ്റത്ത്സ മ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി പണം തട്ടി

മൂലമറ്റം: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി പണം തട്ടി. മൂലമറ്റം ടൗണിനു സമീപം ടിക്കറ്റ് വിൽപന നടത്തുന്ന രാജുവിനാണു 11,000 രൂപ നഷ്ടമായത്.

Read more

ഇടുക്കി പുറ്റടിയിൽ വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ചു.

തൊടുപുഴ • ഇടുക്കി പുറ്റടിയിൽ വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ

Read more

പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.

ഇടുക്കി: പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കട്ടപ്പനക്ക് സമീപം കൊച്ചു തോവാളയിൽ ഷിബു ദാനിയേൽ (39) ആണ് മരിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ്

Read more