ഇടുക്കി ചിന്നക്കനാലിൽ ജനലിൽ പൂട്ടിയിട്ട നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം

ഇടുക്കി ചിന്നക്കനാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; കണ്ടെത്തിത് ജനലിൽ തുടലിലുമായി ബന്ധിച്ചനിലയിൽ. ചിന്നക്കനാലിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.ഇടുക്കി ചിന്നക്കനാലിൽ

Read more

ഇടുക്കി മുട്ടത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരു മരണം

തൊടുപുഴ: ഇടുക്കി മുട്ടത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരു മരണം. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചതെന്നാണ്

Read more

കട്ടപ്പനയില്‍ കൃഷി ഓഫീസറെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന: കട്ടപ്പനയില്‍ കൃഷി ഓഫീസറെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എം ജെ അനുരൂപിനെ ആണ് മരണപ്പെട്ടിരിക്കുന്നത്. രാവിലെ മുതൽ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന്

Read more

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ യുവതിയെ ഡോഗ് സ്ക്വാഡിലെ നായയുടെ കടിച്ചു

ഇടുക്കി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ യുവതിയെ ഡോഗ് സ്ക്വാഡിലെ നായയുടെ കടിച്ചു. വാഴത്തോപ്പ് വടക്കേടത്ത് ഷാൻറി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിലെ

Read more

ജലനിരപ്പ് വീണ്ടും ഉയരുന്നു; മുല്ലപ്പെരിയാറിലെ മുഴുവൻ ഷട്ടറുകളും ഇടമലയാറും തുറന്നു; ആശങ്ക….

ഇടുക്കി : ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതൽ

Read more

കൈക്കൂലി വാങ്ങിക്കൊണ്ടിരിക്കെ പഞ്ചായത്ത് ജീവനക്കാരനെ പിടികൂടി വിജിലൻസ്

അടിമാലി: കൈക്കൂലി വാങ്ങിക്കൊണ്ടിരിക്കെ പഞ്ചായത്ത് ജീവനക്കാരനെ പിടികൂടി വിജിലൻസ്. അടിമാലി ഗ്രാമ പഞ്ചായത്തിലെ സീനിയർ ക്ലർക്ക് അടൂർ പറക്കോട് മുണ്ടക്കൽ പുതിയവീട്ടിൽ മനോജാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്

Read more

ഇടുക്കി ആലപ്പുഴ കോട്ടയം ജില്ലകളിലെ ചില താലൂക്കുകളിൽ നാളെ നിയന്ത്രിത അവധി

തൊടുപുഴ ∙ ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന

Read more

ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു

തൊടുപുഴ ∙ ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. ഞായറാഴ്ച രാവിലെ ഒരു ഷട്ടർ ഉയർത്തിയിരുന്നു. മൂന്നു ഷട്ടറുകൾ വഴി 100 ക്യുമെക്‌സ് വെള്ളം

Read more

ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; പെരിയാര്‍ തീരത്ത് കനത്ത ജാ​ഗ്രത

ഇടുക്കി: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഡാമിലെ ജലനിരപ്പ് 2382.53 അടിയിലെത്തി. പെരിയാര്‍ തീരങ്ങളിലുള്ളവർ

Read more

കാടിനുള്ളിലെ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടു ബാലനെ കാണാതായി

ഇടുക്കി: കാടിനുള്ളിലെ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടു കാണാതായ ആദിവാസി ബാലനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. പീരുമേട് ഗ്രാമ്പി എസ്റ്റേറ്റിന് അരികിൽ താമസമാക്കിയ മാധവൻറയും ഷൈലയുടെയും മകൻ അജിത്

Read more