ബീവറേജ് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതികൾ പിടിയിൽ

കട്ടപ്പന: ഇടുക്കി കോട്ടയം ജില്ലകളിൽ വിവിധ ബീവറേജ് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ശേഷം ഒളിവിൽ ആയിരുന്ന പ്രതികൾ പിടിയിൽ. ഇടുക്കി ചെന്നാക്കുളം കരുണാപുരം കല്ലോലിയിൽ

Read more

ഇടുക്കിയിൽ തെരുവുനായ ആക്രമണം തുടരുന്നു.

കട്ടപ്പന: ഇടുക്കിയിൽ തെരുവുനായ ആക്രമണം തുടരുന്നു. കട്ടപ്പന നിർമ്മലാസിറ്റിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധിക അടക്കം രണ്ട് പേർക്ക് പരിക്കേറ്റു. പുലര്‍ച്ചെയാണ് നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നെത്തിയ തെരുവ്

Read more

ഇടുക്കിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

ഇടുക്കി: ഇടുക്കിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഹെലിബറിയ

Read more

നേര്യമംഗലത്തിനു സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു

കൊച്ചി: നേര്യമംഗലത്തിനു സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. മൂന്നാറിൽനിന്ന് എറണാകുളത്തേക്കു വന്ന ബസാണ് മറിഞ്ഞത്. അഗ്നിശമന സേനയും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം

Read more

ഇടുക്കിയിൽ പത്തുമാസം മുൻപു വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

ഉപ്പുതറ: ഇടുക്കിയിൽ പത്തുമാസം മുൻപു വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ.ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ-ചിന്നമ്മ ദമ്പതികളുടെ മകളും വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ ഭാര്യയുമായ എം.കെ.ഷീജ

Read more

മുരിക്കാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ച് വീഴ്ത്തിയ ഡ്രൈവരുടെ  ലൈസൻസ് സസ്പെൻഡ്‌ ചെയ്തു.

ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവരുടെ  ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ഒരു മാസത്തേക്കാണ് സസ്പെൻഡ്‌

Read more

വിലക്കയറ്റത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍.

ഇടുക്കി: വിലക്കയറ്റത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍. സര്‍ക്കാ‍ര്‍ അനുവദിച്ചു നൽകുന്ന തുച്ഛമായ തുക കൊണ്ട് കുട്ടികൾക്ക് ഉച്ച ഭക്ഷണം നല്‍കാൻ കഴിയാതെ വലയുകയാണ്

Read more

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ വീട് തകർന്നു

തൊടുപുഴ കൂടയത്തൂരിൽ ഉരുൾ പൊട്ടൽ തൊടുപുഴ : തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ വീട് തകർന്നു. ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ‌, ഭാര്യ ഷിജി, മകൾ

Read more

ഇടുക്കിയിൽ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി ആണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്ന്

Read more

ഇടുക്കിയില്‍ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍

തൊടുപുഴ: ഇടുക്കിയില്‍ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍. തൊടുപുഴയിലെ ലോഡ്ജില്‍നിന്നാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയേയും യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ്,

Read more