മുണ്ടക്കയം പെരുവന്താനത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
മുണ്ടക്കയം പെരുവന്താനത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിലെ താമസക്കാരിയായ സുശീല (48) ആണ് മരിച്ചത്.രാവിലെ 8.15 ഓടെയായിരുന്നു അപകടം. മരിച്ച സുശീല
Read more