ജില്ലാ വാര്‍ത്തകള്‍ Archives - Kerala Dhesham https://keraladesham.in/category/jill-varthakal/ Online News Portal Thu, 27 Mar 2025 17:44:13 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg ജില്ലാ വാര്‍ത്തകള്‍ Archives - Kerala Dhesham https://keraladesham.in/category/jill-varthakal/ 32 32 പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. https://keraladesham.in/2025/03/27/perumbavoor-wifeattack-husb/ https://keraladesham.in/2025/03/27/perumbavoor-wifeattack-husb/#respond Thu, 27 Mar 2025 17:44:13 +0000 https://keraladesham.in/?p=14597 പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ ഫോണില്‍ മുന്‍ കാമുകിയുമായുള്ള ചാറ്റും ഒരുമിച്ചുള്ള ചിത്രങ്ങളും

The post പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. appeared first on Kerala Dhesham.

]]>
പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ ഫോണില്‍ മുന്‍ കാമുകിയുമായുള്ള ചാറ്റും ഒരുമിച്ചുള്ള ചിത്രങ്ങളും കണ്ടത് ഭാര്യ ചോദ്യം ചെയ്തിരുന്നു. ഇത് തർക്കത്തിലേക്കും പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ചൊവാഴ്ചയാണ് സംഭവം. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. പ്രതിയെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

The post പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/27/perumbavoor-wifeattack-husb/feed/ 0
ലഹരിക്കെതിരെ യുവജനങ്ങൾ കർമ്മനിരതരാകണം : കേരള ഡമോക്രാറ്റിക് പാർട്ടി https://keraladesham.in/2025/03/24/kdp-tvm/ https://keraladesham.in/2025/03/24/kdp-tvm/#respond Mon, 24 Mar 2025 02:56:14 +0000 https://keraladesham.in/?p=14589 ലഹരിക്കെതിരെ യുവജനങ്ങൾ കർമ്മനിരതരാകണം : കേരള ഡമോക്രാറ്റിക് പാർട്ടി തിരുവനന്തപുരം : ലഹരിക്കെതിരെ യുവജനങ്ങൾ കർമ്മനിരതരാകണമെന്ന് കേരള ഡമോക്രാറ്റിക് പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കടകംപള്ളി സുകു.

The post ലഹരിക്കെതിരെ യുവജനങ്ങൾ കർമ്മനിരതരാകണം : കേരള ഡമോക്രാറ്റിക് പാർട്ടി appeared first on Kerala Dhesham.

]]>
ലഹരിക്കെതിരെ
യുവജനങ്ങൾ
കർമ്മനിരതരാകണം : കേരള ഡമോക്രാറ്റിക് പാർട്ടി

തിരുവനന്തപുരം : ലഹരിക്കെതിരെ
യുവജനങ്ങൾ
കർമ്മനിരതരാകണമെന്ന് കേരള ഡമോക്രാറ്റിക് പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡൻറ്
കടകംപള്ളി സുകു.
പാപ്പനംകോട് സത്യൻ നഗറിൽ ലഹരിക്കെതിരെ
പ്രതിജ്ഞ യോഗം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസമൂഹത്തെ കാർന്നുതിന്നുന്ന
ലഹരിക്കെതിരായ പോരാട്ടവും ബോധവൽക്കരണവും തലമുറയോടുള്ള കടപ്പാട് ആണെന്നും ഈ തിന്മയെ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യാനുള്ള ഉത്തരവാദിത്വം നാം നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പ്രതിജ്ഞാവാചകം
ജില്ലാ സെക്രട്ടറി പ്രഭ ടീച്ചർ ചൊല്ലിക്കൊടുത്തു.
ജില്ലാ പ്രസിഡൻറ് ശരൺ ജെ നായർ, സംസ്ഥാന ട്രഷറർ
പ്രദീപ് കരുണാകര പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി
ലതാ മേനോൻ, ദീപു രാധാകൃഷ്ണൻ, പ്രകാശ് കുമാർ, അഡ്വക്കേറ്റ് സുജാ ലക്ഷ്മി, ഗോപാലകൃഷ്ണൻ,
പനവൂർ ഹസൻ, സിയാദ് കരീം, ഷിബുലാൽ, ചെമ്പകശ്ശേരി ചന്ദ്രബാബു , എസ്.പി മുഹമ്മദ്, ക്ലിൻറ് ആർ. പി, ജിജു , ജെ.പി ജോളി തുടങ്ങിയ നേതാക്കൾ ലഹരിക്കെതിരെ സംസാരിച്ചു.

The post ലഹരിക്കെതിരെ യുവജനങ്ങൾ കർമ്മനിരതരാകണം : കേരള ഡമോക്രാറ്റിക് പാർട്ടി appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/24/kdp-tvm/feed/ 0
ഫെബിൻ്റെ കൊലപാതകം; പ്രതി ലക്ഷ്യം വെച്ചത് സഹോദരിയെയെന്ന് പോലീസ് https://keraladesham.in/2025/03/18/kollam-febin-murder/ https://keraladesham.in/2025/03/18/kollam-febin-murder/#respond Tue, 18 Mar 2025 02:44:41 +0000 https://keraladesham.in/?p=14572 കൊല്ലത്തെ നടുക്കിയ അരും കൊലയാണ് ഇന്നലെ രാത്രി നടന്നത്. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിയായ ഫെബിൻ സ്വന്തം വീട്ടിൽ കുത്തേറ്റ് മരിച്ച വാർത്തയാണ് ആദ്യം വന്നത്.

The post ഫെബിൻ്റെ കൊലപാതകം; പ്രതി ലക്ഷ്യം വെച്ചത് സഹോദരിയെയെന്ന് പോലീസ് appeared first on Kerala Dhesham.

]]>
കൊല്ലത്തെ നടുക്കിയ അരും കൊലയാണ് ഇന്നലെ രാത്രി നടന്നത്. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിയായ ഫെബിൻ സ്വന്തം വീട്ടിൽ കുത്തേറ്റ് മരിച്ച വാർത്തയാണ് ആദ്യം വന്നത്. തടയാനെത്തിയ അച്ഛൻ ജോർജ് ഗോമസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്
ഇതിനു പിന്നാലെയാണ് നഗരത്തിനടുത്ത് ചെമ്മാന്‍മുക്കില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയെത്തുന്നത്. പിന്നീട് അത് ഫെബിൻ്റെ കൊലയാളിയായ നീണ്ടകര സ്വദേശി തേജസ് രാജാണെന്ന് തിരിച്ചറിഞ്ഞു.

ചികിത്സയിലുള്ള ജോര്‍ജിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ബെന്‍സിഗര്‍ ആശുപത്രിയിലെ ഡ്രൈവറാണ് ഫെബിന്റെ പിതാവ് ജോര്‍ജ്.

ഫെബിൻ്റെ കുടുംബവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ എത്തിയതെന്നാണ് പോലീസിൻ്റെ തുടരന്വേഷണത്തിലെ നിഗമനം.
പര്‍ദ്ദപോലെ തോന്നുന്ന കറുത്ത വേഷം ധരിച്ച് മുഖം മറച്ചാണ് പ്രതി വീട്ടിലേക്ക് കയറിവന്നത്. കൈയില്‍ പെട്രോളും കരുതിയിരുന്നു. വീട്ടുകാരുടെ ബഹളംകേട്ട് ഇറങ്ങി നോക്കിയപ്പോള്‍ ഫെബിന്റെ വീട്ടില്‍നിന്ന് ഒരാള്‍ ഓടിപ്പോകുന്നതാണ് കണ്ടതെന്ന് അയല്‍വാസിയായ ബി.ആര്‍. നായര്‍  പറഞ്ഞു. കുത്തുകൊണ്ട് ഫെബിന്‍ റോഡിലേക്ക് ഓടിവന്നു വീണപ്പോഴാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. ഒരുമണിക്കൂറിനുള്ളില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയും വന്നു.

The post ഫെബിൻ്റെ കൊലപാതകം; പ്രതി ലക്ഷ്യം വെച്ചത് സഹോദരിയെയെന്ന് പോലീസ് appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/18/kollam-febin-murder/feed/ 0
കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു https://keraladesham.in/2025/03/16/kottayam-police-attack/ https://keraladesham.in/2025/03/16/kottayam-police-attack/#respond Sun, 16 Mar 2025 19:58:31 +0000 https://keraladesham.in/?p=14564 കോട്ടയം: കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്. മള്ളുശ്ശേരിയിൽ

The post കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു appeared first on Kerala Dhesham.

]]>
കോട്ടയം: കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്. മള്ളുശ്ശേരിയിൽ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് അരുൺ ബാബു.

പ്രതിയെ മൂന്നുതവണ കാപ്പ ചുമത്തി നാടുകടത്തിയിരുന്നതാണ്. കോട്ടയം എസ് എച്ച് മൗണ്ടിന് സമീപത്ത് നിന്ന് പ്രതിയെ കൂടുന്നതിനിടെയാണ് ആക്രമണം ഉണ്ടയായത്. മഫ്തിയിലായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥൻ. പരുക്കേറ്റ സനു ഗോപാലിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എസ്.എച്ച് മൗണ്ട് ഭാഗത്ത് മോഷണക്കേസ് പ്രതിയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു.

പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു

മാർച്ച് അഞ്ചിനാണ് ചുങ്കം മള്ളൂശേരിയിൽ വീട്ടിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുള്ളിൽ കയറി കെട്ടിയിട്ട് പ്രതി മോഷണം നടത്തിയത്. മൂന്ന് പവൻ സ്വർണവും രണ്ടായിരത്തോളം രൂപയുമാണ് ചുങ്കം മള്ളൂശേരി കോയിത്തറ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ സോമാ ജോസിനെ (65) കെട്ടിയിട്ട് പ്രതി കവർന്നത്. ഈ പ്രതി ഒളിവിൽ കഴിയുന്ന വിവരം അറിഞ്ഞാണ് ഗാന്ധിനഗർ പൊലീസ് സംഘം എസ്.എച്ച് മൗണ്ടിനു സമീപത്തെ ഗ്രൗണ്ടിൽ എത്തിയത്.

ഈ സമയം പ്രതി അപ്രതീക്ഷിതമായി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സാഹസികമായി പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

The post കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/16/kottayam-police-attack/feed/ 0
വീണ്ടും മതവിദ്വേഷം: പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം – എസ്ഡിപിഐ https://keraladesham.in/2025/03/13/pcgeorge-sdpi/ https://keraladesham.in/2025/03/13/pcgeorge-sdpi/#respond Thu, 13 Mar 2025 19:28:07 +0000 https://keraladesham.in/?p=14561 വീണ്ടും മതവിദ്വേഷം: പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം – എസ്ഡിപിഐ കോട്ടയം: വംശീയ വിദ്വേഷ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന

The post വീണ്ടും മതവിദ്വേഷം: പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം – എസ്ഡിപിഐ appeared first on Kerala Dhesham.

]]>
വീണ്ടും മതവിദ്വേഷം: പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം – എസ്ഡിപിഐ

കോട്ടയം: വംശീയ വിദ്വേഷ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്ന് എസ്ഡി പി ഐ കോട്ടയം ജില്ലാപ്രസിഡൻ്റ് സിഐ മുഹമ്മദ് സിയാദ്. സംസ്ഥാനത്ത് വർഗീയ കലാപത്തിന് ശ്രമിക്കുന്ന ജോർജിനെ കയറൂരിവിട്ടിരിക്കുന്നത് ഇടതു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നതിൽ ബിരുദധാരിയാണ് ജോർജ്. ഗീബൽസ് പോലും ജോർജിനെ കണ്ടാൽ സല്യൂട്ട് ചെയ്യും. കോടതികളും അന്വേഷണ ഏജൻസികളും തെളിവില്ലെന്ന് കണ്ട് എഴുതി തള്ളിയ ലൗ ജിഹാദ് ഉയർത്തിയാണ് കേരളം കത്തിക്കാൻ ഇപ്പോൾ ജോർജ് ശ്രമിക്കുന്നത്.

കോട്ടയം മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ട്ടപ്പെട്ടു എന്നാണ് ജോർജിൻ്റെ നുണക്കഥ. വംശീയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഇതോടെ ലംഘിച്ചിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പോലീസിനെയും നീതിന്യായ സംവിധാനത്തെ പോലും അവഹേളിക്കുകയാണ് പി സി ജോർജ്. ജോർജിനെ അറസ്റ്റു ചെയ്ത് തടവിലാക്കാത്ത പക്ഷം കേരളത്തെ തന്നെ അപകടപ്പെടുത്തും. ഇടതു സർക്കാർ ഭരണത്തിൽ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബി ജെ പി നേതാവ് ജോർജ് നടത്തുന്ന ശ്രമം തിരിച്ചറിയാൻ കഴിയാത്തത് ഖേദകരമാണ്. നീതിവ്യവസ്ഥയെ പരിഹസിച്ച് കലാപത്തിന് കോപ്പ് കൂട്ടി കേരളത്തെ മറ്റൊരു യു.പി ആക്കാനാണ് ജോർജ് ശ്രമിക്കുന്നത്. ജോർജിനെ അറസ്റ്റ്ചെയ്ത് തടവിലാക്കാത്തപക്ഷം സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള വർഗീയ സംഘർഷങ്ങൾക്ക് പൂർണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് യു നവാസ്, ജില്ല ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ പങ്കെടുത്തു.

The post വീണ്ടും മതവിദ്വേഷം: പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം – എസ്ഡിപിഐ appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/13/pcgeorge-sdpi/feed/ 0
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍. https://keraladesham.in/2025/03/11/kottayam-medicalcollage-dressingroom-camera/ https://keraladesham.in/2025/03/11/kottayam-medicalcollage-dressingroom-camera/#respond Tue, 11 Mar 2025 09:18:51 +0000 https://keraladesham.in/?p=14558 കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍. കോട്ടയം മാഞ്ഞൂര്‍

The post കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍. appeared first on Kerala Dhesham.

]]>
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍.

കോട്ടയം മാഞ്ഞൂര്‍ സൗത്ത് ചരളേല്‍ ആന്‍സണ്‍ ജോസഫി (24) നെയാണ് ഗാന്ധിനഗര്‍ പോലീസ് പിടികൂടിയത്. ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതിയും മറ്റ് നഴ്സിങ് അസിസ്റ്റന്റുമാരും അടക്കമുള്ളവര്‍ വസ്ത്രം മാറുന്ന ചേഞ്ചിങ് മുറിയില്‍ നിന്നും ഇന്നലെ ഓണ്‍ ആക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.

ബി.എസ്.സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്.

ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ചേഞ്ചിങ് മുറിയില്‍ നിന്നും കണ്ടെത്തിയത്.

തുടര്‍ന്ന്, ഇവര്‍ വിവരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരെയും പിന്നീട് ഗാന്ധിനഗര്‍ പോലീസിനെയും അറിയിക്കുകയായിരുന്നു

The post കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍. appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/11/kottayam-medicalcollage-dressingroom-camera/feed/ 0
പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി. https://keraladesham.in/2025/03/10/paruthumpara-kurishu/ https://keraladesham.in/2025/03/10/paruthumpara-kurishu/#respond Mon, 10 Mar 2025 17:36:44 +0000 https://keraladesham.in/?p=14555 പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് ആണ് കുരിശ് സ്ഥാപിച്ചത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന്

The post പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി. appeared first on Kerala Dhesham.

]]>
പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി.

തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് ആണ് കുരിശ് സ്ഥാപിച്ചത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു.

റവന്യൂ സംഘത്തിന്റെ പ്രത്യേക 15 അംഗ ടീമാണ് നിലവിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് എത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ അനധികൃതമായി കുരിശ് നിർമ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതർ വിശദമായി പരിശോധിക്കും.

പ്രദേശത്ത് രണ്ടുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യൂ മന്ത്രി വ്യക്തമാക്കി.ഈ മാസം രണ്ടാം തീയതിയാണ് പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കലക്ടർ പീരുമേട് എൽ ആർ തഹസിൽദാരെ ചുമതലപ്പെടുത്തിയത്. ഒപ്പം കയ്യേറ്റഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശവും നൽകി. ഇത് പ്രകാരം പുരുന്തുംപാറയിൽ കൈയ്യേറ്റം നടത്തി കെട്ടിടങ്ങൾ പണിത തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് മറികടന്നാണ് കൈയ്യേറ്റ ഭൂമിയിൽ ഇയാൾ കുരിശ് സ്ഥാപിച്ചത്.

സംഭവം വിവാദമായതോടെ, മറ്റൊരു സ്ഥലത്ത് നിർമ്മിച്ച കുരിശ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നുവെന്നും, ഇത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. ധ്യാനകേന്ദ്രമാണ് പണിയുന്നതെന്നാണ് സജിത് ജോസഫ് പ്രദേശവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കൈയ്യേറ്റ ഭൂമിയിലെ കുരിശ് നിർമ്മാണവും. 2017 ൽ സൂര്യനെല്ലിയിലും ഇത്തരത്തിൽ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചു നീക്കുകയും ചെയ്തു.

The post പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി. appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/10/paruthumpara-kurishu/feed/ 0
വൈക്കത്ത് തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു  https://keraladesham.in/2025/03/08/vaikom-accident-death/ https://keraladesham.in/2025/03/08/vaikom-accident-death/#respond Sat, 08 Mar 2025 16:57:42 +0000 https://keraladesham.in/?p=14550 വൈക്കത്ത് തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു   വൈക്കം: തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു. ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പള്ളിയിലെ ദേവാലയ ശുശ്രൂഷി കരിക്കരപ്പള്ളിൽ

The post വൈക്കത്ത് തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു  appeared first on Kerala Dhesham.

]]>
വൈക്കത്ത് തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു

 

വൈക്കം: തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു. ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പള്ളിയിലെ ദേവാലയ ശുശ്രൂഷി കരിക്കരപ്പള്ളിൽ ബിജു അപ്പച്ചൻ (43)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ഓടെ എസ്‌ഡി കോൺവൻ്റിലെ കരിയാറിൻ്റെ തീരത്തെ തെങ്ങിനു മുകളിൽ തെങ്ങു കയറാൻ ഉപയോഗിക്കുന്ന യന്ത്രം ഇരിക്കുന്നതു കണ്ട് ആളെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകൻ കരിയാറിൽ ഇറങ്ങി തിരഞ്ഞപ്പോഴാണ് ബിജു ജോസഫിനെ വെള്ളത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് ഇയാളെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ – പ്രിയ, മക്കൾ – അയന ബിജു, ആൻമരിയ. മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സംസ്‌കാരം പിന്നീട്. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.

The post വൈക്കത്ത് തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു  appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/08/vaikom-accident-death/feed/ 0
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു https://keraladesham.in/2025/03/08/death-3/ https://keraladesham.in/2025/03/08/death-3/#respond Sat, 08 Mar 2025 16:11:41 +0000 https://keraladesham.in/?p=14547 ചങ്ങനാശേരി ∙ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് (34) മരിച്ചത്. ഇക്കഴിഞ്ഞ 5ന് വൈകിട്ട് വടക്കേക്കരയിൽ

The post പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു appeared first on Kerala Dhesham.

]]>
ചങ്ങനാശേരി ∙ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് (34) മരിച്ചത്. ഇക്കഴിഞ്ഞ 5ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ളായിക്കാട് ആനിക്കുടി കുടുംബാംഗമാണ് വീണാ. സംസ്കാരം ഇന്ന് (9–3) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നിരഞ്ജൻ, നീരവ്

The post പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/08/death-3/feed/ 0
ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ ഐ ഡി കാർഡ് വിതരണം നടത്തി https://keraladesham.in/2025/03/05/jma-idcard-distribution/ https://keraladesham.in/2025/03/05/jma-idcard-distribution/#respond Wed, 05 Mar 2025 16:01:52 +0000 https://keraladesham.in/?p=14544 ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ ഐ ഡി കാർഡ് വിതരണം നടത്തി കോട്ടയം: ജേർണ്ണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഐ

The post ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ ഐ ഡി കാർഡ് വിതരണം നടത്തി appeared first on Kerala Dhesham.

]]>
ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ ഐ ഡി കാർഡ് വിതരണം നടത്തി
കോട്ടയം: ജേർണ്ണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഐ ഡി കാർഡ് വിതരണം നടത്തി. കോട്ടയം മാലി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അജീഷ് വേലനിലം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി തോമസ് ആർ വി ജോസ്,ബിപിൻ തോമസ്, ഹാഷിം സത്താർ, ഫാദർ ജയ്മോൻ ജോസഫ്, രാകേഷ് കൃഷ്ണ,മുഹമ്മദ്‌ ഷാ, ഗോപകുമാർ, ബിനു ജോർജ്, ബില്ലാസ് ജോസഫ്, അനീഷ് ഗംഗാദരൻ,തുടങ്ങിയവർ സംസാരിച്ചു.

The post ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ ഐ ഡി കാർഡ് വിതരണം നടത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/05/jma-idcard-distribution/feed/ 0