ഗർഭസ്ഥ ശിശു മരിച്ചു; ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർത്ത് ബന്ധുക്കൾ; ഡോക്ടറടക്കം മൂന്ന് പേർക്ക് പരിക്ക് വെബ് ഡെസ്ക് Send an emailDecember 24, 2022 8 Less than a minute
കൊച്ചി: ഗർഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സംഘർഷം. സബൈൻ ആശുപത്രിയിലാണ് ബന്ധുക്കൾ ആക്രമണം നടത്തിയത്. ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർത്തു. ഡോക്ടർമാരടക്കം മൂന്ന് പേർക്ക്
Read more