പൊലീസ് നടപടി കടവന്ത്ര ബാറിലെ ആക്രണത്തിന്റെ പശ്ചാത്തലത്തിൽ
കൊച്ചി നഗരത്തിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം. സിറ്റി പൊലീസിന്റേതാണ് നടപടി. കടവന്ത്രയിലെ ബാറില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. രാത്രി പത്ത് മണിക്ക് ശേഷം
Read more