ആലപ്പുഴ Archives - Kerala Dhesham https://keraladesham.in/category/jill-varthakal/alappuzha/ Online News Portal Sat, 13 Jul 2024 18:01:08 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg ആലപ്പുഴ Archives - Kerala Dhesham https://keraladesham.in/category/jill-varthakal/alappuzha/ 32 32 അ​ഴി​മ​തി കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ https://keraladesham.in/2024/07/13/gsudhakaran/ https://keraladesham.in/2024/07/13/gsudhakaran/#respond Sat, 13 Jul 2024 18:01:08 +0000 https://keraladesham.in/?p=14217 അ​ഴി​മ​തി കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ ആ​ല​പ്പു​ഴ: അ​ഴി​മ​തി ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യു, എ​ക്സൈ​സ് വ​കു​പ്പു​ക​ളി​ലാ​ണെ​ന്ന് മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ജി.

The post അ​ഴി​മ​തി കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ appeared first on Kerala Dhesham.

]]>
അ​ഴി​മ​തി കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: അ​ഴി​മ​തി ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യു, എ​ക്സൈ​സ് വ​കു​പ്പു​ക​ളി​ലാ​ണെ​ന്ന് മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ. താ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ പ​ണി​ക​ഴി​പ്പി​ച്ച ഒ​രു റോ​ഡ് പോ​ലും പൊ​ളി​ഞ്ഞി​ട്ടി​ല്ല. മ​ന്ത്രി​യാ​കാ​നു​ള്ള ഭാ​ഗ്യം അ​ന്നു കി​ട്ടി. ഇ​നി അ​തി​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​കു​ന്ന​വ​രെ പാ​ർ​ട്ടി വി​രു​ദ്ധ​രാ​ക്കി മാ​റ്റാ​നും ശ്ര​മി​ക്കു​ക​യാ​ണ്. അ​ഴി​മ​തി​കാ​ർ​ക്കാ​ണ് ഇ​പ്പോ​ൾ ആ​ദ​രം കി​ട്ടു​ന്ന​തെ​ന്ന് സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. വി​ക​സ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ പ​കു​തി പോ​ലും ജ​ന​ങ്ങ​ളി​ൽ എ​ത്തു​ന്നി​ല്ലെ​ന്ന് പ​ല​പ​ഠ​ന​ങ്ങ​ളു​മു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

The post അ​ഴി​മ​തി കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/07/13/gsudhakaran/feed/ 0
ഇരട്ടകൊലപാതകം നടത്തിയെന്ന കേസിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ കിട്ടാൻ സാധ്യത https://keraladesham.in/2024/03/09/kattappana-murder/ https://keraladesham.in/2024/03/09/kattappana-murder/#respond Sat, 09 Mar 2024 01:46:59 +0000 https://keraladesham.in/?p=13552 ഇടുക്കി: ഇരട്ടകൊലപാതകം നടത്തിയെന്ന കേസിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ കിട്ടാൻ സാധ്യത. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. നിലവിൽ റിമാൻഡിലുള്ള പ്രതി

The post ഇരട്ടകൊലപാതകം നടത്തിയെന്ന കേസിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ കിട്ടാൻ സാധ്യത appeared first on Kerala Dhesham.

]]>
ഇടുക്കി: ഇരട്ടകൊലപാതകം നടത്തിയെന്ന കേസിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ കിട്ടാൻ സാധ്യത. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. നിലവിൽ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയിൽ വിട്ടു കിട്ടിയാൽ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം തെളിവെടുപ്പ് നടത്തിയേക്കും.

കസ്റ്റഡിയിൽ കിട്ടിയാൽ വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമുടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പ്രതി വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങും. പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കൊലപാതകം നടന്നോയെന്ന് കണ്ടെത്താൻ വീടിന്റെ തറയടക്കം പൊളിച്ചു പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇടുക്കി കട്ടപ്പനയിൽ ആണ് ആഭിചാര കൊലയെന്നാണ് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മോഷണ കേസിലെ പ്രതികളെ കുറിച്ചുള്ള അന്വേഷണത്തനിടിയിലാണ് ഇരട്ടക്കൊലപാതകം സംബന്ധിച്ച സൂചനകൾ ലഭിച്ചത്.

കട്ടപ്പനയിലെ വർക്ക് ഷോപ്പിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണിപ്പോൾ വഴിത്തിവിലെത്തിയിരിക്കുന്നത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസിൽ അറസ്റ്റിലായത്. മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയിൽ താമസിക്കുന്ന വിഷ്ണുവിൻറെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഈ സമയത്ത് വിഷ്ണുവിൻറെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരെ മോചിപ്പിച്ച ശേഷം പോലീസ് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

വീട്ടിലെ അസ്വാഭാവികമായ സാഹചര്യവും പോലീസിൽ സംശയം ജനിപ്പിച്ചു. ഈ വീട്ടിൽ താമസിച്ചിരുന്നു വിഷ്ണുവും നിതീഷും അമ്മയും സഹോദരിയും നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. വിഷ്ണുവിന്റെ സഹോദരിയിൽ നിന്നാണ് കൊലപാകതം സംബന്ധിച്ച സൂചനകൾ ലഭിച്ചത്. ആറുമാസം മുമ്പ് ഇവരുടെ അച്ഛൻ വിജയനും നിതീഷും തമ്മിലുണ്ടായി അടിപിടിയിൽ മരിച്ചുവെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടുവെന്നും മൊഴി നൽകിയിട്ടുണ്ട്.

വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തിൽ 2016 ൽ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോൾ കഴുത്തുഞെരിച്ചു കൊന്നു എന്നാണ് വിവരം. ഇത് ആഭിചാരത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്. പരിക്കേറ്റ് വിഷ്ണു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പീരുമേട് സംബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നിതീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം വീടിനുള്ളിൽ കുഴിച്ച് പരിശോധിക്കാനാണ് പോലീസിൻറെ തീരുമാനം. നിതീഷ് പൂജാരിയാണ്. നിതീഷിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്

The post ഇരട്ടകൊലപാതകം നടത്തിയെന്ന കേസിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ കിട്ടാൻ സാധ്യത appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/09/kattappana-murder/feed/ 0
ആലപ്പുഴയിൽ മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി. https://keraladesham.in/2023/12/01/alpy-family-suicide/ https://keraladesham.in/2023/12/01/alpy-family-suicide/#respond Fri, 01 Dec 2023 04:39:34 +0000 https://keraladesham.in/?p=13153 ആലപ്പുഴ: മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. തലവടി പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് സംഭവം. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു -സൗമ്യ ദമ്പതികളാണ് മക്കളായ ആദി,

The post ആലപ്പുഴയിൽ മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി. appeared first on Kerala Dhesham.

]]>
ആലപ്പുഴ: മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. തലവടി പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് സംഭവം. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു -സൗമ്യ ദമ്പതികളാണ് മക്കളായ ആദി, ആതിൽ എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

മരിച്ച ആദിയും ആദിലും ഇരട്ടക്കുട്ടികളാണ്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം കടബാധ്യത എന്നാണ് സംശയം. രാവിലെ ആറു മണിയോടെയാണ് മരണവാർത്ത പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് സംശയം. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു

The post ആലപ്പുഴയിൽ മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി. appeared first on Kerala Dhesham.

]]>
https://keraladesham.in/2023/12/01/alpy-family-suicide/feed/ 0
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് https://keraladesham.in/2023/09/05/keralam-heavyrain-3/ https://keraladesham.in/2023/09/05/keralam-heavyrain-3/#respond Tue, 05 Sep 2023 08:13:40 +0000 https://keraladesham.in/?p=12804 സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

The post സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് appeared first on Kerala Dhesham.

]]>
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

 

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു ന്യൂന മര്‍ദമായി മാറി . നിലവില്‍ ന്യൂനമര്‍ദം പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ഒഡീഷക്കും വടക്കന്‍ ആന്ധ്ര പ്രദേശ് തീരത്തിനും സമീപം സ്ഥിതിചെയ്യുന്നു.

The post സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/05/keralam-heavyrain-3/feed/ 0
സംസ്ഥാനത്ത് കൂടുതല്‍ മഴലഭിക്കാന്‍ സാധ്യത.ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു https://keraladesham.in/2023/09/01/kerala-heavyrain-15/ https://keraladesham.in/2023/09/01/kerala-heavyrain-15/#respond Fri, 01 Sep 2023 06:25:53 +0000 https://keraladesham.in/?p=12774 സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട മഴലഭിക്കാന്‍ സാധ്യത. ഇന്നലെ രാത്രി തലസ്ഥാനത്തുള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മഴ ലഭിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം,

The post സംസ്ഥാനത്ത് കൂടുതല്‍ മഴലഭിക്കാന്‍ സാധ്യത.ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു appeared first on Kerala Dhesham.

]]>
സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട മഴലഭിക്കാന്‍ സാധ്യത. ഇന്നലെ രാത്രി തലസ്ഥാനത്തുള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മഴ ലഭിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, ഓഗസ്റ്റിന് പിന്നാലെ സെപ്റ്റംബറില്‍ കേരളത്തില്‍ മഴ സാധ്യത വളരെ കുറവെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് ലഭിക്കാനാണ് സാധ്യത. എന്നാല്‍ ഒറ്റപ്പെട്ട ചില മേഖലയില്‍ സാധാരണ മഴ ലഭിക്കാനുള്ള സൂചനയും കാലാവസ്ഥ വിഭാഗം നല്‍കുന്നുണ്ട്.

 

അതേസമയം, ഏകദേശം 122 ദിവസം നീണ്ടു നില്‍ക്കുന്ന കാലവര്‍ഷം 92 ദിവസം പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവാണ് വന്നിട്ടുള്ളത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1746.9 എംഎം ആണ്. എന്നാല്‍, ഇതുവരെ ലഭിച്ചത് 911.6 എംഎം മഴ മാത്രമാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഇടുക്കി ( -62%), വയനാട് ( -58%), കോഴിക്കോട് ( -56%), പാലക്കാട് ( -54%) കോട്ടയം ( -53%) തൃശൂര്‍ (-52%) എന്നിങ്ങനെയാണ് കണക്കുകള്‍. മൂന്ന് മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ( 1728.3 mm) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ ( 2576.8 mm) 33 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

The post സംസ്ഥാനത്ത് കൂടുതല്‍ മഴലഭിക്കാന്‍ സാധ്യത.ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/01/kerala-heavyrain-15/feed/ 0
കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി https://keraladesham.in/2023/08/15/kayamkulam-temple-pond-suicide/ https://keraladesham.in/2023/08/15/kayamkulam-temple-pond-suicide/#respond Tue, 15 Aug 2023 12:51:34 +0000 https://keraladesham.in/?p=12575 കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി. മേലാംപള്ളി സ്വദേശി വിഷ്ണുപ്രിയ (17) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്.

The post കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി appeared first on Kerala Dhesham.

]]>
കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി. മേലാംപള്ളി സ്വദേശി വിഷ്ണുപ്രിയ (17) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. ആളുകൾ നോക്കി നിൽക്കെയാണ് പെൺകുട്ടി കുളത്തിലേക്ക് ചാടിയത്. തുടർന്ന് നാട്ടുകാർ പെൺകുട്ടിയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പെൺകുട്ടിയുടെ ബന്ധുക്കളെത്തി ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

 

അതേസമയം പെൺകുട്ടിടെ ആത്മഹത്യയുടെ പിന്നിലെ കാരണം വ്യക്തമല്ല. വിഷ്ണുപ്രിയ എൽഎൽബിയ്ക്ക് അഡ്മിഷൻ എടുക്കാൻ ഇരിക്കവെയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

The post കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/15/kayamkulam-temple-pond-suicide/feed/ 0
നെഹ്റു ട്രോഫി വള്ളംകളി 2023 കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് https://keraladesham.in/2023/08/12/nehrutrophy-boatraice-winner/ https://keraladesham.in/2023/08/12/nehrutrophy-boatraice-winner/#respond Sat, 12 Aug 2023 12:13:03 +0000 https://keraladesham.in/?p=12549 നെഹ്റു ട്രോഫി വള്ളംകളി 2023 കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്. തുടർച്ചയായി നാലാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് നെഹ്റു ട്രോഫി വള്ളംകളി

The post നെഹ്റു ട്രോഫി വള്ളംകളി 2023 കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് appeared first on Kerala Dhesham.

]]>
നെഹ്റു ട്രോഫി വള്ളംകളി 2023 കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്. തുടർച്ചയായി നാലാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് നെഹ്റു ട്രോഫി വള്ളംകളി കപ്പടിക്കുന്നത്.

 

ഹീറ്റ്‌സ് മത്സരങ്ങൾ അവസാനിച്ചപ്പോൾ മികച്ച വിജയം കുറിച്ച് ഒന്നാമത് എത്തിയതും പി ബി സിയുടെ വീയപുരം ചുണ്ടൻ തന്നെയാണ്. ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ (പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടൻ (യുബിസി കൈനകരി), മൂന്നാം ഹീറ്റ്സിൽ കാട്ടിൽ തെക്കേതിൽ, (കെപിബിസി കേരള) നാലാം ഹീറ്റ്സിൽ തലവടി (ടിബിസി തലവടി), അഞ്ചാം ഹീറ്റ്സിൽ നിരണം എൻസിഡിസി എന്നിവരാണ് ഒന്നാമതെത്തിയത്. ഇവരിൽ ഏറ്റവും മികച്ച സമയത്തോടെ ഫിനിഷ് ചെയ്ത ആദ്യ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുത്തത്.

The post നെഹ്റു ട്രോഫി വള്ളംകളി 2023 കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/12/nehrutrophy-boatraice-winner/feed/ 0
സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി https://keraladesham.in/2023/07/10/school-holyday/ https://keraladesham.in/2023/07/10/school-holyday/#respond Mon, 10 Jul 2023 01:29:09 +0000 https://keraladesham.in/?p=12089 സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും രൂക്ഷമായതിനെ തുടർന്നാണ് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

The post സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി appeared first on Kerala Dhesham.

]]>
സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും രൂക്ഷമായതിനെ തുടർന്നാണ് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ 63 ക്യാമ്പുകളിലായി 2,637 പേരാണ് താമസിക്കുന്നത്. ഇവയിൽ 45 ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവല്ല താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. എന്നാൽ, ഇന്ന് അവധിയുള്ള മുഴുവൻ താലൂക്കുകളിലെയും സർവകലാശാല പരീക്ഷകൾ, മറ്റു പൊതു പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

The post സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/10/school-holyday/feed/ 0
കനത്ത മഴ ആലപ്പുഴയിൽ കെ എസ് ആർ ടി സി സർവ്വീസുകൾ നിർത്തിവച്ചു https://keraladesham.in/2023/07/06/ksrtc-alappuzha-busservice/ https://keraladesham.in/2023/07/06/ksrtc-alappuzha-busservice/#respond Thu, 06 Jul 2023 08:15:00 +0000 https://keraladesham.in/?p=12010 ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ കെ എസ് ആർ ടി സി എടത്വ ഡിപ്പോയിൽ നിന്നും മുട്ടാർ, കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള സർവ്വീസുകൾ നിർത്തിവച്ചു. ആലപ്പുഴ –

The post കനത്ത മഴ ആലപ്പുഴയിൽ കെ എസ് ആർ ടി സി സർവ്വീസുകൾ നിർത്തിവച്ചു appeared first on Kerala Dhesham.

]]>
ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ കെ എസ് ആർ ടി സി എടത്വ ഡിപ്പോയിൽ നിന്നും മുട്ടാർ, കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള സർവ്വീസുകൾ നിർത്തിവച്ചു. ആലപ്പുഴ – തിരുവല്ല റൂട്ടിൽ നെടുമ്പ്രo ഭാഗത്ത് റോഡിൽ ജലനിരപ്പ് ഉയർന്നതിനാൽ കെഎസ്ആർടിസി സർവീസുകൾ
ചക്കുളത്തുകാവ് വരെയാണ് ഓപ്പറേറ്റു ചെയ്യുന്നതെന്ന് എടത്വ ഇൻസ്‌പെക്ടർ-ഇൻ-ചാർജ്ജ് അറിയിച്ചു. തിരുവല്ലാ ഡിപ്പോയിൽ നിന്നും പൊടിയാടി വരെയുമാണ് സർവ്വീസ് നടത്തുന്നത്.

അതേ സമയം,  സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവുമാണ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കാരണം. രണ്ടുദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിഴിഞ്ഞ മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് കടൽ പ്രക്ഷുബ്ധം ആകാനും ഉയർന്ന തിരമാല ജാഗ്രതയും ഉള്ളതിനാൽ മത്സ്യബന്ധനത്തിനും ബീച്ചിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

The post കനത്ത മഴ ആലപ്പുഴയിൽ കെ എസ് ആർ ടി സി സർവ്വീസുകൾ നിർത്തിവച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/06/ksrtc-alappuzha-busservice/feed/ 0
ക്ഷേത്രത്തില്‍ നിന്നും വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി; വരനൊപ്പം വിട്ട് കോടതി https://keraladesham.in/2023/06/19/bride-forceblytaken-awayfrom-police/ https://keraladesham.in/2023/06/19/bride-forceblytaken-awayfrom-police/#respond Mon, 19 Jun 2023 09:47:05 +0000 https://keraladesham.in/?p=11479 വിവാഹത്തിനായി എത്തിയ വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. ഇന്നലെ വൈകിട്ട് കോവളം കെ.എസ് റോഡിലെ ക്ഷേത്രത്തില്‍ നിന്നാണ് വധുവിനെ കായംകുളം പൊലീസ് ബലമായി പിടിച്ചുകൊണ്ട് പോയത്. തുടര്‍ന്ന്

The post ക്ഷേത്രത്തില്‍ നിന്നും വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി; വരനൊപ്പം വിട്ട് കോടതി appeared first on Kerala Dhesham.

]]>
വിവാഹത്തിനായി എത്തിയ വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. ഇന്നലെ വൈകിട്ട് കോവളം കെ.എസ് റോഡിലെ ക്ഷേത്രത്തില്‍ നിന്നാണ് വധുവിനെ കായംകുളം പൊലീസ് ബലമായി പിടിച്ചുകൊണ്ട് പോയത്. തുടര്‍ന്ന് വരന്റെ പിതാവ്  കോവളം പൊലീസില്‍ പരാതി നല്‍കി.

കായംകുളം സ്വദേശിയായ ആല്‍ഫിയ കോവളം സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. മൂന്നു ദിവസം മുന്‍പാണ് വിവാഹത്തിനായി യുവതി കോവളത്തേക്ക് വീടുവിട്ട് ഇറങ്ങിയത്. ഇതിനിടെ ആല്‍ഫിയയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന്റെ മധ്യസ്ഥതയില്‍ യുവതിയുടെ ഇഷ്ടാനുസരണം കഴിയാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പരാതിയില്‍നിന്ന് ബന്ധുക്കള്‍ പിന്‍മാറി.
ഇന്നലെ വൈകിട്ട് കെഎസ് റോഡിലെ ക്ഷേത്രത്തില്‍ വിവാഹത്തിനായി അഖിലും അല്‍ഫിയയും എത്തിയിതിന് പിന്നാലെയാണ്  കായംകുളം പൊലീസ് സ്ഥലത്തെത്തി യുവതിയെ ബലമായി കോവളം സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടു പോയത്. അതേസമയം ആല്‍ഫിയയെ കോവളം പൊലീസ് സ്‌റ്റേഷന് മുന്നില്‍വച്ച് ബലമായി കാറില്‍ കയറ്റുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സ്‌റ്റേഷനില്‍വെച്ച് അഖിലിനൊപ്പം പോകണമെന്ന് ആല്‍ഫിയ ആവശ്യപ്പെട്ടങ്കിലും പൊലീസ് സമ്മതിച്ചില്ല. പിന്നാലെ യുവതിയെ കായംകുളത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതിയെ കോടതി യുവാവിനൊപ്പം വിട്ടു. എന്നാല്‍ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാലാണ് പിടിച്ചുകൊണ്ടുപോയതെന്ന് കായംകുളം പൊലീസ് വ്യക്തമാക്കി.

The post ക്ഷേത്രത്തില്‍ നിന്നും വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി; വരനൊപ്പം വിട്ട് കോടതി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/19/bride-forceblytaken-awayfrom-police/feed/ 0