ആലപ്പുഴയിൽ കാറും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ കാറും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു അഞ്ച് എംബിബിഎസ് വിദ്യാർഥികൾക്ക്

Read more

അ​ഴി​മ​തി കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ

അ​ഴി​മ​തി കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ ആ​ല​പ്പു​ഴ: അ​ഴി​മ​തി ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യു, എ​ക്സൈ​സ് വ​കു​പ്പു​ക​ളി​ലാ​ണെ​ന്ന് മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ജി.

Read more

ഇരട്ടകൊലപാതകം നടത്തിയെന്ന കേസിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ കിട്ടാൻ സാധ്യത

ഇടുക്കി: ഇരട്ടകൊലപാതകം നടത്തിയെന്ന കേസിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ കിട്ടാൻ സാധ്യത. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. നിലവിൽ റിമാൻഡിലുള്ള പ്രതി

Read more

ആലപ്പുഴയിൽ മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി.

ആലപ്പുഴ: മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. തലവടി പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് സംഭവം. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു -സൗമ്യ ദമ്പതികളാണ് മക്കളായ ആദി,

Read more

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Read more

സംസ്ഥാനത്ത് കൂടുതല്‍ മഴലഭിക്കാന്‍ സാധ്യത.ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട മഴലഭിക്കാന്‍ സാധ്യത. ഇന്നലെ രാത്രി തലസ്ഥാനത്തുള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മഴ ലഭിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം,

Read more

കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി

കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി. മേലാംപള്ളി സ്വദേശി വിഷ്ണുപ്രിയ (17) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്.

Read more

നെഹ്റു ട്രോഫി വള്ളംകളി 2023 കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്

നെഹ്റു ട്രോഫി വള്ളംകളി 2023 കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്. തുടർച്ചയായി നാലാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് നെഹ്റു ട്രോഫി വള്ളംകളി

Read more

സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും രൂക്ഷമായതിനെ തുടർന്നാണ് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read more

കനത്ത മഴ ആലപ്പുഴയിൽ കെ എസ് ആർ ടി സി സർവ്വീസുകൾ നിർത്തിവച്ചു

ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ കെ എസ് ആർ ടി സി എടത്വ ഡിപ്പോയിൽ നിന്നും മുട്ടാർ, കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള സർവ്വീസുകൾ നിർത്തിവച്ചു. ആലപ്പുഴ –

Read more