പരീക്ഷയിലെ കോപ്പിയടി തടയാന്‍ വിചിത്ര മാര്‍ഗം കണ്ടെത്തി ഫിലിപീന്‍സിലെ എന്‍ജിനീയറിങ് കോളേജ്.
ഫിലിപ്പീന്‍സ്: പരീക്ഷയിലെ കോപ്പിയടി തടയാന്‍ വിചിത്ര മാര്‍ഗം കണ്ടെത്തി ഫിലിപീന്‍സിലെ എന്‍ജിനീയറിങ് കോളേജ്. പരീക്ഷയില്‍ അടുത്തിരിക്കുന്നവരുടെ പേപ്പറിലേക്ക് നോക്കാതിരിക്കാന്‍ തലയില്‍ തൊപ്പിവെച്ച് വരാനാണ് കോളേജ് അധികൃതര്‍ കുട്ടികളോട്
Read more