തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം; 100ൽ ഏറെപ്പേർ മരിച്ചു, ഇരുരാജ്യങ്ങളിലും കനത്ത നാശനഷ്ടം

ഈസ്താംബുള്‍: തുര്‍ക്കിയിലെ ശക്തമായ ഭൂചലനത്തില്‍ 23 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ മേഖലയിൽ അനുഭവപ്പെട്ടത്. 15 മിനിറ്റിന്

Read more

പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന സംഭവം, 4 ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍

പോളണ്ട്: പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് കുത്തേറ്റ്

Read more

നേപ്പാള്‍ വിമാനദുരന്തം: നാല്‍പ്പത്തിയഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

നേപ്പാള്‍ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 68 യാത്രക്കാരില്‍ നാല് പേര്‍ ഇന്ത്യക്കാരാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.ഇന്ന് രാവിലെയാണ് നെപ്പാളില്‍ വിമാനം തകര്‍ന്ന്

Read more

നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചൈനയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍

നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചൈനയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആശുപത്രികളില്‍ രോഗികളായവരെക്കൊണ്ട് നിറയുന്നുവെന്ന്, ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ

Read more

36 വർഷത്തെ കാത്തിരിപ്പിന് അവസാനം: കാൽപന്തുകളിയുടെ വിശ്വകിരീടം ചൂടി അർജ​ന്റീന

ദോഹ: കാൽപന്തുകളിയുടെ വിശ്വകിരീടം ചൂടി അർജ​ന്റീന. പെനാലിറ്റി ഷൂട്ടൊട്ടിലൂടെയാണ് മെസിപ്പട വിജയ കിരീടമണിഞ്ഞത്. 36 വർഷത്തെ കാത്തിരിപ്പിന് അവസാനം ഫ്രാൻസിനെ തോല്പിച്ചാണ് വിജയം. കലാശപ്പോരിൽ ഹാട്രിക് നേടിയിട്ടും

Read more

മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ തോറ്റിട്ടും തലയുയര്‍ത്തി മൊറോക്കോ

മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ തോറ്റിട്ടും തലയുയര്‍ത്തി മൊറോക്കോ പൊ​രു​തി​ക്ക​ളി​ച്ച അ​ഫ്രി​ക്ക​ൻ സിം​ഹ​ക്കു​ട്ടി​ക​ളെ മ​റി​ക​ട​ന്ന ക്രൊ​യേ​ഷ്യ ലോ​ക​ക​പ്പി​ലെ മൂ​ന്നാ​മ​ൻ. ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ മൊ​റോ​ക്കോ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട്

Read more

ബ്രിട്ടനില്‍ ചരിത്രത്തിലാദ്യമായി ഒരുലക്ഷത്തോളം നഴ്സുമാര്‍ പണിമുടക്കി

ലണ്ടന്‍: ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എന്‍ എച്ച്എസ്) ചരിത്രത്തിലാദ്യമായി നഴ്‌സുമാര്‍ പണിമുടക്കി. റോയല്‍ കോളജ് ഓഫ് നഴ്‌സിങ് യൂണിയന്റെ നേതൃത്വത്തില്‍ ഒരുലക്ഷത്തോളം നഴ്‌സുമാര്‍ പണിമുടക്കിയതോടെ 76

Read more

ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മൊറോക്കോയേ തോൽപ്പിച്ച് ഫ്രാൻസ്

ഫ്രാൻസ് – അർജന്റീന ഫൈനൽ.ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മൊറോക്കോയേ തോൽപ്പിച്ച് ഫ്രാൻസ് മൊ​റോ​ക്കോ​യെ ത​ക​ർ​ത്ത് ഫ്രാ​ൻ​സ് ഫൈ​ന​ലി​ൽ. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു ഫ്ര​ഞ്ച് പ​ട​യു​ടെ വി​ജ​യം. തി​യോ

Read more

പോർച്ചു​ഗലും പുറത്ത്; സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ

ബ്രസീലിനു പിന്നാലെ പോർച്ചു​ഗലും പുറത്ത്; സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ   ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത ഒരു ​ഗോളിന് പോർച്ചു​ഗലിനെ തോൽപ്പിച്ച് മൊറോക്കോ സെമിയിൽ പ്രവേശിച്ചു.

Read more

നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്

നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. വിമാനത്തിന്റെ കോക്ക് പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടത്.

Read more