മമ്മൂട്ടിയും മോഹന്‍ലാലും ഒരു ഫ്രെയ്മില്‍; വൈറലായ കല്യാണം, വീഡിയോ

മലയാളത്തിന്റെ ബിഗ് എമ്മുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു ഫ്രെയ്മില്‍ എത്തുന്നത് ആരാധകര്‍ ആഘോഷമാക്കാറുണ്ട്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒരുമിച്ച് കാണുക എന്നത് ഏതൊരും സിനിമാസ്വാദകനും ഏറെ വൈകാരികമായ മുഹൂര്‍ത്തമാണ്.അത്തരത്തിലൊരു

Read more

പ്രായം കുറക്കാന്‍ ഓരോ വര്‍ഷവും ചിലവഴിക്കുന്നത് 16 കോടി;

കൗമാരക്കാരായ മക്കളോട് മാതാപിതാക്കള്‍ സഹായം ചോദിക്കുന്നത് സാധാരണമാണ്. പക്ഷെ, ഇതാദ്യമായിരിക്കും ഒരു മകന്‍ തന്റെ അച്ഛന്റെ പ്രായം കുറയ്ക്കാനായി സ്വയം വൈദ്യപരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നത്. പ്രായം കുറയ്ക്കാനുള്ള പരീക്ഷണങ്ങള്‍ക്കായി

Read more

20,000 -ത്തിന് വാങ്ങിയ 50 വര്‍ഷം പഴക്കമുള്ള വൈന്‍കുപ്പി ലേലം ചെയ്തു, വിറ്റുപോയത് ഏകദേശം 88 ലക്ഷത്തിന്

വൈനിന് പഴക്കം കൂടുന്തോറും അതിന്റെ രുചിയും ലഹരി ഗുണങ്ങളും കൂടുമെന്നത് പൊതുവെയുള്ള വിശ്വാസമാണ്. എന്തുതന്നെയായാലും അമ്പത് വര്‍ഷം പഴക്കമുള്ള ഒരു വൈന്‍ കുപ്പി ലേലം ചെയ്തതോടെ ഒരു

Read more

ഉംറയ്‌ക്കെത്തിയ വിദേശ വനിതയ്ക്ക് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ സുഖപ്രസവം

റിയാദ്: ഉംറ തീര്‍ത്ഥാടനത്തിനായി വിദേശത്തു നിന്നെത്തിയ യുവതിക്ക് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ വെച്ച് സുഖപ്രസവം. സിംഗപ്പൂരില്‍ നിന്നെത്തിയ മുപ്പത് വയസുകാരിയാണ് ഹറം പള്ളിയിലെ എമര്‍ജന്‍സി സെന്ററില്‍ കുഞ്ഞിന്

Read more

സ്വവര്‍ഗവിവാഹത്തിനു തൊട്ടുപിന്നാലെ ശതകോടീശ്വരനായ 18-കാരന്‍ മരിച്ച നിലയില്‍

തായ്പേയ് (തയ്വാന്‍): സ്വവര്‍ഗ വിവാഹം കഴിച്ചതിനു തൊട്ടുപിന്നാലെ തയ്വാനില്‍ പതിനെട്ടുകാരനായ ശതകോടീശ്വരനെ ഫ്ളാറ്റിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ലായ് എന്നു പേരുള്ള യുവാവിനെയാണ് പത്തുനിലയുള്ള കെട്ടിടത്തിനുതാഴെ

Read more

മകള്‍ ഫോണെടുത്തു, അമ്മയ്ക്ക് നഷ്ടപ്പെട്ടത് 250000 -ത്തിലധികം രൂപ

കുട്ടികളുടെ അടുത്ത് നിന്നും മൊബൈല്‍ ഫോണുകള്‍ മാറ്റണം എന്ന് എപ്പോഴും പറയാറുണ്ട്. പ്രത്യേകിച്ച് ബാങ്ക് ഇടപാടുകളും മറ്റും നടത്തുന്ന ഫോണ്‍ ആണെങ്കില്‍. അതുപോലെ തന്നെ കുട്ടികള്‍ മാതാപിതാക്കളുടെ

Read more

ലോകത്തെ ഏറ്റവും ദുരിതരാജ്യമായി സിംബാബ്വെ; തൊഴിലില്ലായ്മയില്‍ ഇന്ത്യ 103 ആം സ്ഥാനത്ത്

വാഷിങ്ടന്‍: ലോകത്ത് ഏറ്റവും ദുരിതം നേരിടുന്ന രാജ്യമായി സിംബാബ്വെ. സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കേയുടെ ദുരിത സൂചിക റിപ്പോര്‍ട്ടിലാണ് സിംബാബ്വെ ലോകത്തു തന്നെ ഏറ്റവും മോശാവസ്ഥയിലാണെന്നു വ്യക്തമാക്കുന്നത്.

Read more

വടക്കൻ ഇറ്റലി വെള്ളപ്പൊക്ക ദുരിതത്തിൽ; 9 മരണം, ആയിരക്കണക്കിന് പേർ ഭവനരഹിതരായി

കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇറ്റലിയുടെ വടക്കൻ എമിലിയ-റൊമാഗ്ന മേഖലയിൽ ഒമ്പത് പേർ മരിക്കുകയും, ആയിരക്കണക്കിന് പേരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്‌തു. ചില

Read more

സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു

സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. അർധസൈനിക വിഭാഗത്തിന്റേതാണ് വെടിനിർത്തൽ പ്രഖ്യാപനം. റമദാൻ കണക്കിലെടുത്താണ് തീരുമാനം. യുഎൻ, യുഎസും

Read more

മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് യു.പിയില്‍ മലയാളി കൃസ്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍

ഗാസിയാബാദ്: മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് യു.പിയില്‍ മലയാളി കൃസ്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍. ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ചിലെ സന്തോഷ് ജോണ്‍ ഏബ്രഹാമും (55) ഭാര്യ ജിജി (50) യുമാണ് അറസ്റ്റിലായത്.

Read more