അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. നീണ്ടൂര്‍ കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്‌സന്‍ (17) ആണ് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

Read more

ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി മോദി;

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങുകയാണ്. നാളെയാണ് യാത്ര തിരിക്കുക. ജൂലൈ 14 മുതൽ 16 വരെയാണ് സന്ദർശനം. ഇത്തവണ ആയുധ ഇടപാടുകളടക്കം പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. റഫാൽ യുദ്ധവിമാന

Read more

ഭാര്യയെ കൊന്ന് തലച്ചോർ കഴിച്ച് ഭർത്താവ്

മെക്‌സികോ സിറ്റി: ഭാര്യയെ കൊന്ന് തലച്ചോർ കഴിച്ച് ഭർത്താവ്. വ്യവസായിയായ അൽവറോ (32) ആണ് ഭാര്യ മരിയ മോൺസെറാട്ടിനെ കൊന്നത്. ചെകുത്താൻ ആരാധനയുടെ ഭാഗമായിട്ടായിരുന്നു യുവാവിന്റെ ക്രൂരത.

Read more

പാക് താരം മരം മുറിക്കുന്ന മെഷീന്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തു

പാകിസ്ഥാന്‍ സ്നൂക്കര്‍ താരം മജീദ് അലി ആത്മഹത്യ ചെയ്തു. 28 കാരനായ മജീദിനെ ഫൈസലാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരം മുറിക്കുന്ന മെഷീന്‍ ഉപയോഗിച്ചാണ് മജീദ് ആത്മഹത്യ

Read more

അജ്മാനില്‍ 30 നില ഫ്‌ളാറ്റില്‍ തീപിടുത്തം; മലയാളികള്‍ അടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു

യുഎഇയില്‍ അജ്മാനിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തം. മുപ്പത് നില കെട്ടിടത്തില്‍ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ നിന്ന് ഒഴിപ്പിച്ചു. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. രാത്രി പന്ത്രണ്ടോടെ അജ്മാന്‍

Read more

ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമംനാളെ

മക്ക : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ഹജ്ജ് കർമത്തിനായെത്തിയതോടെ മിനാ താഴ്വാരം വീണ്ടുമുണർന്നു. ഹജ്ജിലെ ആദ്യ ചടങ് ഇന്ന് മിനായിൽ നടക്കും. ദൈവ കല്പന

Read more

വാഗ്നര്‍ ഗ്രൂപ്പിന്റെ മാര്‍ച്ച്; തടസ്സമായതെന്തും തകര്‍ക്കുമെന്ന് ഭീഷണി

റഷ്യന്‍ സൈനിക നേത്വത്തിനെതിരെ തിരിഞ്ഞ് പ്രസിഡന്റെ വ്‌ളാ ഡിമര്‍ പുടിന്‍ പോറ്റി വളര്‍ത്തിയ കൂലിപ്പട്ടാളം വാഗ്നര്‍ ഗ്രൂപ്പ്. റഷ്യന്‍ സേനയുടെ നേതൃത്വം തകര്‍ക്കാന്‍ എന്തും ചെയ്യുമെന്ന പ്രതിജ്ഞയുമായി

Read more

അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനി തകർന്നതായി സ്ഥിരീകരിച്ചു

അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനി തകർന്നതായി സ്ഥിരീകരിച്ചു. മാത്രമല്ല ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായാണ് റിപ്പോര്‍ട്ടുകൾ. ടൈറ്റാനിക് അവശിഷ്ടത്തിന്റെ വില്ലിൽ നിന്ന് ഏകദേശം 1,600

Read more

രണ്ടുമൈല്‍ ആഴത്തില്‍ ടൈറ്റന്‍, ഓക്‌സിജന്‍ ഇന്ന് തീരും; ശബ്ദതരംഗം പ്രതീക്ഷ

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാനെത്തി ഉത്തര അറ്റ്‌ലാന്റിക്കില്‍ അപ്രത്യക്ഷമായ ടൂറിസ്റ്റ് അന്തര്‍വാഹിനി ടൈറ്റന്‍ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ നേര്‍ത്ത പ്രതീക്ഷ. അന്തര്‍വാഹിനിയുള്ള ഭാഗത്ത് കടലിനടിയില്‍നിന്ന് കനേഡിയന്‍ സൈനിക നിരീക്ഷണ വിമാനങ്ങളില്‍നിന്നുള്ള

Read more

ടൈംസ് സ്‌ക്വയറിലെ ബില്‍ബോര്‍ഡില്‍ എത്തുന്ന ആദ്യ തമിഴ് താരമായി വിജയ്

പ്രിയ താരം വിജയ്‌യുടെ ജന്മദിനം ആഘോഷമാക്കാന്‍ ആരാധകര്‍. കാനഡയിലുള്ള വിജയ് ആരാധകര്‍ തങ്ങളുടെ ഇഷ്ട താരത്തിന്റെ ചിത്രം ന്യൂ യോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ എത്തിച്ചിരിക്കുകയാണ്. ജൂണ്‍ 22-ാം

Read more