വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

ഇന്ത്യന്‍ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വിനിമയ നിരക്കിൽ റെക്കോർഡ് തകർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ 77 രൂപ 41 പൈസയായാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

Read more

മാസപ്പിറവി ദൃശ്യമായില്ല; സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

മാസപ്പിറവി ദൃശ്യമായില്ല; സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച റിയാദ്: സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. ഇതനുസരിച്ച് ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും. തുമൈര്‍, ഹോത്ത സുദൈര്‍,

Read more

പെരുന്നാള്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധന

വിമാന ടിക്കറ്റ് ചാർജ് വര്‍ധന; യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് വിലയില്‍ മൂന്നിരട്ടിയോളം വര്‍ധന. കൊച്ചി:പെരുന്നാള്‍ പ്രമാണിച്ച്‌ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി

Read more

ഉക്രൈനിൽ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

മലപ്പുറം: യുക്രെയ്‌നിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. താമസ സ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തിലാണ് വിദ്യാർത്ഥി മരിച്ചത്. യുക്രെയ്‌നിലെ അവസാന വർഷ

Read more

യുക്രെയ്‌നിൽ മലയാളി വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

മലപ്പുറം: യുക്രെയ്‌നിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. താമസ സ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തിലാണ് വിദ്യാർത്ഥി മരിച്ചത്. യുക്രെയ്‌നിലെ അവസാന വർഷ

Read more

പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്ത്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്ത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ലോക കിരീടം നേടി കൊടുത്ത ഇമ്രാൻ ഖാൻ

Read more

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു.

ന്യൂഡൽഹി: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി കാർത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്തുവച്ചാണ്

Read more

ദമ്പതിമാർ ഒരുമിച്ച് കിടന്നുറങ്ങരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ

ബീജിങ്: ഷാങ്ഹായ് ന​ഗരത്തിൽ നിയന്ത്രണങ്ങൾ കർശന നിയന്ത്രണങ്ങളുമായി ചൈനീസ് ഭരണകൂടം. കോവിഡ് വ്യാപനം തടയാനായി വിചിത്ര നിർദ്ദേശങ്ങളാണ് ഷാങ്ഹായ് ന​ഗരത്തിൽ ഭരണ കൂടം നൽകിയിരിക്കുന്നത്. ദമ്പതിമാർ ഒരുമിച്ച്

Read more

വഴക്കിനിടയിൽ നവവധു പിടിച്ചു തള്ളി ഭർതൃ മാതാവിന് ദാരുണാന്ത്യം.പൊൻകുന്നം സ്വദേശിനിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.

അബുദാബി :വഴക്കിനിടയിൽ നവവധു പിടിച്ചു തള്ളി ഭർതൃ മാതാവിന് ദാരുണാന്ത്യം.പൊൻകുന്നം സ്വദേശിനിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി മഞ്ജുവിന്റെ ഭാര്യ ഷജനയെയാണ് അബുദാബി പോലീസ്

Read more

പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ടു

പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ടു. ലഹോർ:പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റാ​ണ് 342 അം​ഗ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട​ത്. പാ​ക്കി​സ്ഥാ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഇ​മ്രാ​ന്‍ ഖാ​നെ​തി​രാ​യ അ​വി​ശ്വാ​സ

Read more