ദക്ഷിണ ഇറാനിൽ വീണ്ടും ഭൂചലനം. യു.എ.ഇയിൽ പ്രകമ്പനം
ദുബൈ: ദക്ഷിണ ഇറാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. ഭൂമികുലുക്കത്തെ തുടർന്ന് യു.എ.ഇയിൽ പ്രകമ്പനം ഉണ്ടായി. ശനിയാഴ്ച രാത്രി 8.07നാണ് ഭൂമികുലുക്കമുണ്ടായതെന്ന് യു.എ.ഇ
Read more