കിടപ്പുരോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് അറുത്ത് ഭാര്യ ആത്മഹത്യ ചെയ്തു.
ഇടുക്കി കുളമാവ് കരിപ്പിലങ്ങാടില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് അറുത്ത് ഭാര്യ ആത്മഹത്യ ചെയ്തു. കരിപ്പിലങ്ങാട് സ്വദേശി മിനി മോളാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സുകുമാരൻ
Read more