സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികളെ തമിഴ്നാട്ടിൽ നിന്നും പോലീസ്അറസ്റ്റ് ചെയ്തു
കോട്ടയം: സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. വൈക്കം ടി.വി.പുരം കണ്ണുകെട്ടുശ്ശേരി കരയിൽ എസ്.എൻ. സദനത്തിൽ സഹദേവൻ (61), ഭാര്യ ബിന്ദു (56)
Read more